CLOSE
 
 
നഗരക്കാഴ്ചയൊരുക്കി ‘എന്റെ കാഞ്ഞങ്ങാട് ‘ ചിത്രപ്രദര്‍ശനം
 
 
 

കാഞ്ഞങ്ങാട്: എ ലൈന്‍ നാറ്റ കോച്ചിംഗ് സെന്റര്‍ കാഞ്ഞങ്ങാട് ആര്‍ട് ഗാലറിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം പ്രമേയത്തിലെ പുതുമ കൊണ്ടും പെയിന്റിംഗിലെ വ്യത്യസ്ത കൊണ്ടും ശ്രദ്ധേയമായി. കെട്ടും മട്ടും മാറിയ കാഞ്ഞങ്ങാടിന്റെ മുഖം മുപ്പതോളം ചിത്രകാരന്‍മാര്‍ ചേര്‍ന്നാണ് നാല്പത് മീറ്റര്‍ കാന്‍വാസില്‍ പകര്‍ത്തിയത്. നോര്‍ത്ത് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ തൊട്ട് സുവര്‍ണ ജൂബിലി സ്മാരകം വരെയുള്ള നഗര വീഥികളിലെ സ്ഥാപനങ്ങളോടൊപ്പം നഗര ജീവിതത്തിലെ വേറിട്ട കാഴ്ചകള്‍ക്കുമാണ് ചിത്രകാരന്മാര്‍ നിറം പകര്‍ന്നത്. നാല്പത് മീറ്റര്‍ റോളിലുള്ള ന്യൂസ് പ്രിന്റില്‍ വരച്ച നഗരക്കാഴ്ചകള്‍ കാഞ്ഞങ്ങാട്ടെ ചിത്രപ്രദര്‍ശന ചരിത്രത്തില്‍ നവ്യാനുഭവമായി. കേരള ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവ് സചീന്ദ്രന്‍ കാറഡുക്ക ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് അധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ് വിനോദ് അമ്പലത്തറ, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ.കൊടക്കാട് നാരായണന്‍, ഡോ.സഞ്ജീവ്. എം. ലാസര്‍, പി.മുരളി മാസ്റ്റര്‍ എ ലൈന്‍ നാറ്റ കോച്ചിംഗ് സെന്റര്‍ ഡയരക്ടര്‍മാരായ ആര്‍കിടെക്റ്റ് മാരായ സച്ചിന്‍ രാജ്, ആനന്ദ്.പി എന്നിവര്‍ പ്രസംഗിച്ചു. പ്രദര്‍ശനം നാളെ വൈകീട്ട് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുഴുവന്‍ കെ എസ് ആര്‍ ടി സി...

മുഴുവന്‍ കെ എസ് ആര്‍...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന നവമ്പര്‍ 28 മുതല്‍...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ് ഉയര്‍ത്തണം: രാജ്മോഹന്‍...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ്...

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനക്ഷമത...

നാളത്തെ കേരളം ലഹരി മുക്ത കേരളം: 90ദിന...

നാളത്തെ കേരളം ലഹരി മുക്ത...

നീലേശ്വരം: നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന പേരിലുള്ള...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ്...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന്...

രാജപുരം: അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ് ബാക്ക്...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനം ശ്രീ...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനത്ത് മേയില്‍ നടക്കുന്ന...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം ചെയ്തു: XPLORE...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം...

MGD-IANZ MENAMGOD ജേഴ്‌സി പ്രകാശനം ചെയ്തു. XPLORE HOLIDAYS ആണ്...

Recent Posts

മുഴുവന്‍ കെ എസ് ആര്‍...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍...

മുഴുവന്‍ കെ എസ് ആര്‍ ടി സി ബസ്സുകളും ഐങ്ങോത്ത്...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന നവമ്പര്‍ 28...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ്...

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ് ഉയര്‍ത്തണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ...

നാളത്തെ കേരളം ലഹരി മുക്ത...

നീലേശ്വരം: നാളത്തെ കേരളം...

നാളത്തെ കേരളം ലഹരി മുക്ത കേരളം: 90ദിന തീവ്രയജ്ഞ പരിപാടിയുടെ...

നീലേശ്വരം: നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന്...

രാജപുരം: അവകാശ സംരക്ഷണത്തിന്...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ് ബാക്ക് വേര്‍ഡ്...

രാജപുരം: അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ്...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനം ശ്രീ വയനാട്ടുകുലവന്‍ തെയ്യം...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനത്ത് മേയില്‍...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം...

MGD-IANZ MENAMGOD ജേഴ്‌സി...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം ചെയ്തു: XPLORE HOLIDAYS ആണ്...

MGD-IANZ MENAMGOD ജേഴ്‌സി പ്രകാശനം ചെയ്തു. XPLORE HOLIDAYS...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!