CLOSE
 
 
96 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി ബന്തടുക്കയില്‍ ഒരാള്‍ പിടിയില്‍
 
 
 

ബന്തടുക്ക: വാഹന പരിശോധനയ്ക്കിടെ 96 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയിലായി. ഇന്നലെ രാത്രി ബന്തടുക്ക കണ്ണാടിത്തോടില്‍ വച്ചാണ്
കെ എല്‍ 14 ടി 984 നമ്പര്‍ ബോണ്ട ഹോര്‍നെറ്റ് ബൈക്കില്‍ കടത്തുകയായിരുന്ന 180 മി്ല്ലിയുടെ 96 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി ബന്തടുക്ക മാണിമൂലയിലെ ബൈറു നായിക്കിന്റെ മകന്‍ പി ബി കൃഷ്ണപ്പയെ ബന്തടുക്ക റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദ്ദനനും സംഘവും ചേര്‍ന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ എന്‍.വി.ദിവാകരന്‍, സി.ഇ.ഒ. മനോജ്.പി., ഡ്രൈവര്‍ വിജയന്‍ പി.എസ്. എന്നിവരും ഉണ്ടായിരുന്നു.കൃഷ്ണപ്പയുടെ കൂടെ ഇയാളുടെ മകന്‍ രഞ്ജിത്തും ഉണ്ടായിരുന്നു. എന്നാല്‍ രഞ്ജിത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.രഞ്ജിത്തിനെ രണ്ടാം പ്രതിസ്ഥാനത്ത് ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോയ...

കനത്ത മഴ: നാളെ(ജൂലൈ 23) കാസര്‍കോട് ജില്ലയില്‍...

കനത്ത മഴ: നാളെ(ജൂലൈ 23)...

കാസര്‍കോട്: കനത്ത കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാ...

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായിരുന്ന...

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള...

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല...

ബി സി ബാബുവിന്റെ കുടുംബത്തിന് ഇനിയും വീട്...

ബി സി ബാബുവിന്റെ കുടുംബത്തിന്...

കാഞ്ഞങ്ങാട്: അകാലത്തില്‍ അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ബി സി ബാബുവിന്റെ...

Recent Posts

അളവില്‍ കൂടുതല്‍ മദ്യം കൈവശം...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും പരസ്യമദ്യപാനം നടത്തിയതിനും പിടിയിലായവര്‍ക്ക്...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന്...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ്...

കാസറഗോഡ്: നടുറോഡില്‍ ഒരു...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ് നിയമം: പക്ഷേ നിയമപാലകര്‍ക്ക് ഇതിന്...

കാസറഗോഡ്: നടുറോഡില്‍ ഒരു തരത്തിലുള്ള പരിശോധനയും പാടില്ലെന്ന നിയമം...

റോഡ് അരികില്‍ പണം വച്ചു...

കാഞ്ഞങ്ങാട് : റോഡ്...

റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച് പേര്‍ക്ക് കോടതി...

കാഞ്ഞങ്ങാട് : റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം ചൊവ്വാഴ്ച്ച പുലര്‍ച്ചെ:...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!