CLOSE
 
 
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ രാഹുല്‍ ഗാന്ധി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും
 
 
 

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. രാജി എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍. അതേസമയം സമീപ ദിവസങ്ങളിലായി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങി സംഘടന കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ഉച്ചക്കാണ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവക്കുന്നതായി രാഹുല്‍ ഗാന്ധി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചത്. 25ന് പ്രവര്‍ത്തക സമിതി ചേര്‍ന്നപ്പോഴും നിലപാടില്‍ ഉറച്ചുനിന്നു. ഒരു മാസത്തിനകം ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ കണ്ടെത്താനായിരുന്നു നിര്‍ദേശം. രാഹുലിന്റെ മനസിളകുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കള്‍. അതുണ്ടായില്ല.

മുതിര്‍ന്ന നേതാക്കളുമായി തുറന്ന ചര്‍ച്ചക്ക് പോലും രാഹുല്‍ തയ്യാറായില്ല. തകര്‍ന്ന പാര്‍ട്ടിയെ ആരെ ഏല്‍പിക്കുമെന്നതിന് നേതാക്കള്‍ക്ക് ഉത്തരമില്ല. ഇതുവരെ ഫലപ്രദമായ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. രാഹുലിന്റെ രാജിപ്രഖ്യാപനവും സംഘടനകാര്യങ്ങളില്‍ നിന്നുള്ള വിട്ട് നില്‍പും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ സമീപ ദിവസങ്ങളിലായി അയവുവന്നിട്ടുണ്ട്. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നേതാക്കളെ രാഹുല്‍ കൂടിക്കാഴ്ചക്ക് വിളിച്ചു. രാഹുല്‍ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയാകാമിതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ പുറത്തിറങ്ങുന്ന എല്ലാ ഉത്തരവുകളും രാഹുലിന്റെ അനുമതിയോടെയാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളിലെ ലേബലില്‍ തട്ടിപ്പ്;...

കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളിലെ...

ന്യൂഡല്‍ഹി: പതഞ്ജലിയുടെ സര്‍ബത്തിന് യുഎസില്‍ വിലക്ക്. സര്‍ബത്ത് കുപ്പികളിലെ ലേബലില്‍...

മഴ ശമിച്ചെങ്കിലും അസമിലും ബിഹാറിലും പ്രളയ ദുരിതങ്ങള്‍ക്ക്...

മഴ ശമിച്ചെങ്കിലും അസമിലും ബിഹാറിലും...

അസമിലും ബിഹാറിലും കനത്ത മഴ ശമിച്ചെങ്കിലും പ്രളയ ദുരിതങ്ങള്‍ക്ക് മാറ്റമില്ലാതെ...

ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി; അഭിമാന നിമിഷത്തില്‍...

ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി;...

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി....

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി...

കല്ല്യാണ്‍: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു. മുംബൈ...

ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു: യുവാവിനെ...

ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ്...

തഞ്ചാവൂര്‍ : ബീഫ് കഴിക്കുന്ന ചിത്രം സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ്...

Recent Posts

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ്...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം കണ്ണംവയലില്‍

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം....

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക്...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം:...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ചു

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!