CLOSE
 
 
രാജ്യസഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും
 
 
 

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ 11 മണിക്ക് ഗാന്ധി നഗറില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കും. ആറ് സീറ്റുകളിലേക്ക് ജൂലൈ 5, 6 തിയതികളിലാണ് തെരഞ്ഞെടുപ്പ്. ഇതിനിടെ ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വ്യത്യസ്ത ദിനങ്ങളില്‍ നടത്തുന്നതിന് എതിരായ ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഒഡീഷയിലെ 3 ഉം ഗുജറാത്തിലെ രണ്ട് ഉം ബിഹാറിലെ ഒരു സീറ്റിലേക്കുമാണ് ജൂലൈ 5, 6 തിയതികളില്‍ തെരഞ്ഞെടുപ്പ് നടക്കുക. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കും. ജുഗല്‍ജി ഠാക്കോറാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. ഇരുവരും രാവിലെ 11ന് ഗാന്ധി നഗറില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കും. ഒഡിഷയില്‍ നിന്ന് ബി.ജെ.ഡിയുടെ സസ്മിത് പത്ര, അമര്‍ പട്‌നായ്ക്ക് ബിജെപിയുടെ അശ്വിനി വൈഷ്ണവ് എന്നിവരും ബിഹാറില്‍ നിന്ന് രാംവിലാസ് പാസ്വാനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 28നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗുജറാത്തില്‍ രണ്ട് ഒഴിവ് വന്നത്. രണ്ട് സീറ്റുകളിലേക്കും രണ്ട് ദിവസങ്ങളിലാണ് വോട്ടെടുപ്പ്. ഇതിനെതിരെ കോണ്ഗ്രസ് നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. ഡല്‍ഹി, ബോംബേ ഹൈക്കോടതികളുടെ നേരത്തെയുള്ള വിധികള്‍ വിശദീകരിച്ച് നടപടിയില്‍ തെറ്റില്ലെന്ന് കമ്മീഷന്‍ മറുപടി നല്‍കിയിട്ടുണ്ട്. രണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റുകള്‍ ലഭിക്കുമെന്നും ഇത് അട്ടിമറിക്കാനാണ് ശ്രമമെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഗുജറാത്ത് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.എല്‍.എയുമായ പരേഷ് ധനാനിയുടെ പരാതി പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളിലെ ലേബലില്‍ തട്ടിപ്പ്;...

കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളിലെ...

ന്യൂഡല്‍ഹി: പതഞ്ജലിയുടെ സര്‍ബത്തിന് യുഎസില്‍ വിലക്ക്. സര്‍ബത്ത് കുപ്പികളിലെ ലേബലില്‍...

മഴ ശമിച്ചെങ്കിലും അസമിലും ബിഹാറിലും പ്രളയ ദുരിതങ്ങള്‍ക്ക്...

മഴ ശമിച്ചെങ്കിലും അസമിലും ബിഹാറിലും...

അസമിലും ബിഹാറിലും കനത്ത മഴ ശമിച്ചെങ്കിലും പ്രളയ ദുരിതങ്ങള്‍ക്ക് മാറ്റമില്ലാതെ...

ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി; അഭിമാന നിമിഷത്തില്‍...

ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി;...

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി....

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി...

കല്ല്യാണ്‍: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു. മുംബൈ...

ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു: യുവാവിനെ...

ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ്...

തഞ്ചാവൂര്‍ : ബീഫ് കഴിക്കുന്ന ചിത്രം സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ്...

Recent Posts

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ്...

കാസറഗോഡ്: നടുറോഡില്‍ ഒരു...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ് നിയമം: പക്ഷേ നിയമപാലകര്‍ക്ക് ഇതിന്...

കാസറഗോഡ്: നടുറോഡില്‍ ഒരു തരത്തിലുള്ള പരിശോധനയും പാടില്ലെന്ന നിയമം...

റോഡ് അരികില്‍ പണം വച്ചു...

കാഞ്ഞങ്ങാട് : റോഡ്...

റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച് പേര്‍ക്ക് കോടതി...

കാഞ്ഞങ്ങാട് : റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം ചൊവ്വാഴ്ച്ച പുലര്‍ച്ചെ:...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ്...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!