CLOSE
 
 
കുണ്ടംകുഴിയില്‍ താമസിക്കുന്ന ഭര്‍തൃമതിയായ യുവതിയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ച് മന്ത്രവാദം നടത്തുന്നതായി പരാതി; പൊലീസ് അന്വേഷണമാരംഭിച്ചു
 
 
 

കുണ്ടംകുഴി: കുണ്ടംകുഴിയില്‍ താമസിക്കുന്ന ഭര്‍തൃമതിയായ യുവതിയെ വീട്ടുകാര്‍ തടങ്കലില്‍ ആക്കിയെന്നും മന്ത്രവാദം നടത്തുകയാണെന്നും ഉള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ബേഡഡുക്ക പോലീസ് അന്വേഷണം ആരംഭിച്ചു. വിവരം ലഭിച്ച ഉടനെ ഇന്നലെ അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തി. യുവതിക്ക് അസുഖം ആണെന്നും ചികിത്സിച്ചിട്ട് മാറാത്തതിനാല്‍ ചില കര്‍മങ്ങള്‍ ചെയ്യുന്നുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.

യുവതി കര്‍മം ചെയ്യുന്ന ആളുടെ നിര്‍ദേശാനുസരണം ആണ് യുവതിയെ മറ്റുള്ളവരെ കാണന്‍ വിലക്കിയതെന്ന് വീട്ടുകാരും. തനിക്ക് പരാതി ഇല്ലെന്ന് യുവതിയും പറഞ്ഞു. എന്നാല്‍ മന്ത്രവാദവും മുതലെടുപ്പമാണ് നടക്കുന്നതെന്നും ശക്തമായ നടപടി എടുക്കണം എന്നും അയല്‍വാസികള്‍ ആവശ്യപ്പെട്ടു. പൊലീസ് യുവതിയെ ഡോക്ടറെ കാണിക്കാന്‍ നിര്‍ദേശിച്ചിട്ടാണ് മടങ്ങിയത്. വീട്ടുകാരും കര്‍മ്മം ചെയ്യാനെത്തിയ ആളും പോലീസ് നിരീക്ഷണത്തില്‍ ആണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി...

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍...

ന്യൂഡല്‍ഹി: അയോദ്ധ്യ വിധിക്കു ശേഷം രാജ്യമൊട്ടാകെ കാത്തിരുന്ന ശബരിമല യുവതി...

രാജപുരം ടൗണിലെ പൊതുകിണര്‍ പൊളിച്ചത് ആരുടെ താല്‍പര്യം...

രാജപുരം ടൗണിലെ പൊതുകിണര്‍ പൊളിച്ചത്...

രാജപുരം: നാട്ടുകാര്‍ക്ക് ഉപയോഗിക്കാന്‍ രാജപുരം ടൗണില്‍ നിര്‍മിച്ച പഞ്ചായത്ത് കിണര്‍...

ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനം ഫലം കണ്ടു: പൊട്ടിപ്പൊളിഞ്ഞ...

ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനം ഫലം...

രാജപുരം: മലയോര മേഖലയിലെ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും...

കാസര്‍കോട് ജില്ലയില്‍ 9 പോലീസ് സ്റ്റേഷന്‍ പരിധികളില്‍...

കാസര്‍കോട് ജില്ലയില്‍ 9 പോലീസ്...

കാസര്‍കോട് :മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം,...

സിഗരറ്റ് പായ്ക്കറ്റിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് ബസില്‍ കടത്താനുള്ള...

സിഗരറ്റ് പായ്ക്കറ്റിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച്...

മംഗളൂരു: സിഗരറ്റ് പായ്ക്കറ്റിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് ബസില്‍ കടത്താനുള്ള ശ്രമത്തിനിടെ...

Recent Posts

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം...

കാഞ്ഞങ്ങാട്: ആന്ധ്ര ബാങ്കിന്റെ...

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു

കാഞ്ഞങ്ങാട്: ആന്ധ്ര ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍...

കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി...

കാഞ്ഞങ്ങാട് :കേരള സര്‍ക്കാര്‍...

കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍ ഭവ: ജില്ലാ...

കാഞ്ഞങ്ങാട് :കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍...

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഫുട്‌ബോള്‍...

കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജനക്ഷേമ...

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കമായി: അജാനൂര്‍ പഞ്ചായത്ത്...

കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന്...

രാജപുരം ടൗണിലെ പൊതുകിണര്‍ പൊളിച്ചത്...

രാജപുരം: നാട്ടുകാര്‍ക്ക് ഉപയോഗിക്കാന്‍...

രാജപുരം ടൗണിലെ പൊതുകിണര്‍ പൊളിച്ചത് ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍...?  പഞ്ചായത്ത്...

രാജപുരം: നാട്ടുകാര്‍ക്ക് ഉപയോഗിക്കാന്‍ രാജപുരം ടൗണില്‍ നിര്‍മിച്ച പഞ്ചായത്ത്...

ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനം ഫലം...

രാജപുരം: മലയോര മേഖലയിലെ...

ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനം ഫലം കണ്ടു: പൊട്ടിപ്പൊളിഞ്ഞ ഏഴാംമൈല്‍ -...

രാജപുരം: മലയോര മേഖലയിലെ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ...

ജില്ലാകലോത്സവം: രാഗതാളങ്ങള്‍ വിസ്മയം തീര്‍ക്കുന്ന...

ഇരിയണ്ണി: ഇരിയണ്ണിയില്‍ നടന്നുവരുന്ന...

ജില്ലാകലോത്സവം: രാഗതാളങ്ങള്‍ വിസ്മയം തീര്‍ക്കുന്ന സ്വാഗതഗാനം ഒരുങ്ങുന്നു: ഒരുങ്ങുന്നത് ഡോ:...

ഇരിയണ്ണി: ഇരിയണ്ണിയില്‍ നടന്നുവരുന്ന ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിന്റെ...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!