CLOSE
 
 
ജയം തുടരാന്‍ ഇന്ത്യ; ആദ്യ ജയം തേടി അഫ്ഗാന്‍, ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും
 
 
 

ലണ്ടന്‍: ലോകകപ്പില്‍ നാലാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. വൈകീട്ട് മൂന്നിന് സതാംപ്ടണില്‍ തുടങ്ങുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. കടുപ്പമേറിയ വെല്ലുവിളികള്‍ വിജയകരമായി അതിജീവിച്ചാണ് ഇന്ന് ടീം ഇന്ത്യ എത്തുന്നത്. ലോകകപ്പില്‍ ഒന്ന് പോലും ജയിക്കാത്ത അഫ്ഗാനിസ്ഥാനെയാണ് തോല്‍വിയറിയാതെ എത്തുന്ന ഇന്ത്യക്ക് നേരിടേണ്ടത്.
പരുക്കേറ്റ് മടങ്ങിയ ശിഖര്‍ ധവാന് പകരം ഇന്ത്യന്‍ ടീമിലിടം പിടിച്ച ഋഷഭ് പന്ത് ഇന്ന് അന്തിമ ഇലവണില്‍ സ്ഥാനം പിടിച്ചേക്കും. പരിശീലനത്തിനിടയില്‍ പരിക്കേറ്റ വിജയ് ശങ്കറിനെ ഇന്നത്തെ മത്സരത്തില്‍ കളിപ്പിച്ചേക്കില്ല. എന്നാല്‍, കാലിനേറ്റ പരുക്ക് സാരമുള്ളതല്ലെന്നും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിജയ് ശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.പരിശീലനം പുനരാരംഭിച്ചുവെങ്കിലും ഭുവനേശ്വര്‍ കുമാര്‍ ഇന്ന് ടീമിലുണ്ടാകില്ല. പകരം മുഹമ്മദ് ഷമിയാകും ടീമിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

 
 
Ezhuthupura

മഴ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഉപേക്ഷിച്ചു

മഴ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20...

ധര്‍മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരംമഴ മൂലം...

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ സാക്ഷിയാക്കി പ്രഥമ...

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ...

ആലപ്പുഴ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ സാക്ഷിയാക്കി പ്രഥമ ചാംപ്യന്‍സ്...

വെസ്റ്റ്ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

വെസ്റ്റ്ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ ഡീസിനെതിരെ...

ലോകത്തിന്റെ നെറുകയില്‍ ; പി.വി. സിന്ധുവിന് ആദ്യ...

ലോകത്തിന്റെ നെറുകയില്‍ ; പി.വി....

ബേസല്‍: ലോക ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി.വി.സിന്ധുവിന്. ഫൈനലില്‍ ജപ്പാന്റെ...

ലോക ബാഡ്മിന്റണ്‍: പി വി സിന്ധു തുടര്‍ച്ചയായ...

ലോക ബാഡ്മിന്റണ്‍: പി വി...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ചെന്‍ യു ഫെയെ...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന...

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍...

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍ ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു....

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ്...

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് രമേശ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ...

കാസറഗോഡ്: രണ്ട് കുട്ടികളുടെ...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന്...

കാസറഗോഡ്: രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്ത് ലോഡ്ജില്‍...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്...

കാസറഗോഡ്: ചെറുപുഴയിലെ കെ....

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്രമക്കേട്; ചെറുപുഴയിലെ അഞ്ച് കോണ്‍ഗ്രസ്...

കാസറഗോഡ്: ചെറുപുഴയിലെ കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ...

ഉപ്പള: പൊട്ടിവീണ വൈദ്യുതി...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പി തട്ടുകടയുടമ നീക്കം...

ഉപ്പള: പൊട്ടിവീണ വൈദ്യുതി കമ്പി മാറ്റാന്‍ അധികൃതര്‍ എത്താതിരുന്നതോടെ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത്...

കാസര്‍കോട്: കാസര്‍കോട് ജില്ലാ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിക്കുന്ന ഫാമിലി പിക്നിക് 2019...

കാസര്‍കോട്: കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് ( കെ.ഇ.എ)...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!