CLOSE
 
 
സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. ഡിവിഷണല്‍ മാനേജരും നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് പ്രഥമ ചെയര്‍മാനുമായിരുന്ന എ.എം.ദാമോദരന്‍ നായര്‍ നിര്യാതനായി
 
 
 

കാഞ്ഞങ്ങാട് : ദേശീയപ്രസ്ഥാന നായകനും സാഹിത്യകാരനുമായിരുന്ന വിദ്വാന്‍ പി.കേളു നായരുടെയും പരേതയായ എ.എം.മീനാക്ഷിയമ്മയുടെയും മകന്‍ വെള്ളിക്കോത്തെ എ.എം.ദാമോദരന്‍ നായര്‍ (91) ബെംഗളൂരു വിമാനപുര സെക്കന്‍ഡ് സി ക്രോസ് തേഡ് മെയിന്‍ 2293 ല്‍ നിര്യാതനായി. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിന് ബെംഗളൂരുവില്‍. സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. ഡിവിഷണല്‍ മാനേജരും നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് പ്രഥമ ചെയര്‍മാനുമായിരുന്നു. 1982- 86 കാലത്ത് ലോഡ് കൃഷ്ണാ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായും പ്രവര്‍ത്തിച്ചു. 1927 സെപ്റ്റംബര്‍ 8 നു ജനിച്ചു. 1941 വരെ സംസ്‌കൃതം മാത്രം പഠിച്ചു. തുടര്‍ന്നു ഹൊസ്ദുര്‍ഗ് എലമെന്ററി സ്‌കൂള്‍, നീലേശ്വരം രാജാസ് സ്‌കൂള്‍, അണ്ണാമലൈ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. ധനശാസ്ത്രത്തില്‍ എംഎയും ചെന്നൈ ലോ കോളജില്‍ നിന്നു ബിഎല്‍ ബിരുദവും നേടി. അഭിഭാഷകനായും തുടര്‍ന്നു കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ച ശേഷം ബാങ്കിങ് മേഖലയിലെത്തി. വിരമിച്ച ശേഷം മഹാകവി പി സ്മാരക ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ്, ട്രഷറര്‍, കാഞ്ഞങ്ങാട് പി സ്മാരക സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1997 ല്‍ ബെംഗളൂരുവിലേക്കു താമസം മാറി. ബെംഗളൂരു കഥാരംഗം എന്ന സംഘടനയുടെ പ്രസിഡന്റ് ആണ്. നിരവധി ലേഖനങ്ങളും ബാങ്ക് എന്നാല്‍ എന്ത്, എന്തിന്? ഓര്‍മകളുടെ നിക്ഷേപം, ബാങ്കിങ്ങിലൂടെ ഒരു യാത്ര, സുകൃതമീ ജീവിതം എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഭാര്യ: പരേതയായ വത്സല ദാമോദരന്‍. മക്കള്‍: സുജാത, സുധ, ഗീത. മരുമക്കള്‍: വിജയകൃഷ്ണന്‍, മനോഹരന്‍, പ്രേംകുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം. കട...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോയ...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍ യുവാവ്...

Recent Posts

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ്...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം കണ്ണംവയലില്‍

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം....

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക്...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം:...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ചു

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!