CLOSE
 
 
മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി തുടങ്ങി; ചൂരിത്തോട് മുതല്‍ എരിഞ്ഞിലംകോട് പാലം വരെയുള്ള ഭാഗത്ത് ഉണ്ടായ വിള്ളല്‍ പരിഹരിക്കാനാണ് ശ്രമം തുടങ്ങിയത്
 
 
 

ബന്തടുക്ക: മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി തുടങ്ങി ചൂരിത്തോട് മുതല്‍ എരിഞ്ഞിലംകോട് പാലം വരെയുള്ള ഭാഗത്ത് ഉണ്ടായ വിള്ളല്‍ പരിഹരിക്കാനാണ് ശ്രമം തുടങ്ങിയത്. വിള്ളല്‍ ഉണ്ടായ ഭാഗത്തെ ടാറിങ്ങ് നീക്കം ചെയ്യുകയും കൂടുതല്‍ മണ്ണിട്ട് യന്ത്രം ഉപയോഗിച്ച് അമര്‍ത്തി മണ്ണ് താഴ്ന്ന പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ടാറിങ്ങ് അടുത്ത ദിവസം നടക്കും. നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് മലയോര ഹൈവേ തകര്‍ന്ന വാര്‍ത്ത മലയാളം ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു…

മാനഡുക്കം മുതല്‍ എരിഞ്ഞിലംകോട് പാലം വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡാണ് വിണ്ട് കീറി തകര്‍ന്നത്. അഞ്ച് സ്ഥലങ്ങളില്‍ ഇത്തരത്തില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. വീതി കൂട്ടി ടാര്‍ ചെയ്ത സ്ഥലങ്ങളില്‍ മണ്ണ് ഉറക്കാന്‍ സാവകാശം കൊടുക്കാതെ ടാര്‍ ചെയ്ത സ്ഥലങ്ങളില്‍ ആണ് റോഡ് വിണ്ട് കീറിയത്. മഴയത്ത് റോഡും റോഡിന് അടിയിലെ മണ്ണും താഴോട്ട് ഇരുന്ന് പോയതിനെ തുടര്‍ന്നാണ് റോഡ് വിണ്ട് കീറിയത്. റോഡ് നിര്‍മാണത്തെ കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെ ആയിരുന്നു റോഡ് തകര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍ 20)...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 20)...

35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍...

35 വര്‍ഷത്തെ സേവനത്തിനു ശേഷം...

വട്ടംതട്ട: 35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്നും...

സൗജന്യ നേത്രപരിശോധനയും തിമിര രോഗ ശസ്ത്രക്രിയ നിര്‍ണ്ണയ...

സൗജന്യ നേത്രപരിശോധനയും തിമിര രോഗ...

മുള്ളേരിയ: ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം മുള്ളേരിയ ലയണ്‍സ് ക്ലബ്ബമായി...

Recent Posts

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ് ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍...

35 വര്‍ഷത്തെ സേവനത്തിനു ശേഷം...

വട്ടംതട്ട: 35 വര്‍ഷത്തെ...

35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന...

വട്ടംതട്ട: 35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍...

സൗജന്യ നേത്രപരിശോധനയും തിമിര രോഗ...

മുള്ളേരിയ: ചെങ്കള പ്രാഥമിക...

സൗജന്യ നേത്രപരിശോധനയും തിമിര രോഗ ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

മുള്ളേരിയ: ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം മുള്ളേരിയ ലയണ്‍സ്...

Articles

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

error: Content is protected !!