CLOSE
 
 
റോഡിന് നടുക്ക് വൈദ്യുത പോസ്റ്റുകള്‍! മാനടുക്കം മുതല്‍ എരിഞ്ഞിലംകോട് പാലം വരെയുള്ള മലയോര ഹൈവേയില്‍ അപകടകരമായ രീതിയില്‍ വൈദ്യുതിത്തൂണുകള്‍
 
 
 

മാനടുക്കം: റോഡിന് നടുക്ക് വൈദ്യുത പോസ്റ്റുകള്‍. കിഴക്കന്‍ മലയോര മേഖലയിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയില്‍ ആണ് ഈ കാഴ്ച. ചില സ്ഥലങ്ങളില്‍ റോഡ് പോസ്റ്റിന് സമീപം ടാര്‍ ചെയ്യാതെ വിട്ടിട്ടുണ്ടെങ്കില്‍, ചില സ്ഥലങ്ങളില്‍ പോസ്റ്റിന് ചുറ്റും ടാര്‍ ചെയ്തിട്ടുണ്ട്. രണ്ട് മീറ്റര്‍ ഉയരത്തില്‍ ഒരു പീഠത്തില്‍ എന്നവണ്ണം അപകടകരമായ നിലയില്‍ നില്‍ക്കുന്ന കാഴ്ചയും മാനഡുക്കം മുതല്‍ എരിഞ്ഞിലംകോട് പാലം വരെയുള്ള മലയോര ഹൈവേയില്‍ കാണാം.

നിലവിലുള്ള റോഡ് വീതി കൂട്ടി നിര്‍മിച്ചപ്പോള്‍ വൈദ്യുത തൂണുകള്‍ റോഡിന്റെ നടുവില്‍ ആയി. ടാറിങ്ങ് കഴിഞ്ഞിട്ടും വൈദ്യുത തൂണുകള്‍ റോഡിനുളളില്‍ നില്‍ക്കുന്നത് മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടം ഉണ്ടാക്കുന്ന തരത്തിലാണ്. റോഡ് താഴ്ത്തി നിര്‍മിച്ച സ്ഥലങ്ങളില്‍ നേരിയ മണ്ണിന്റെ ബലത്തിലാണ് തൂണുകള്‍ നില്‍ക്കുന്നത്.

റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന പോസ്റ്റുകള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാണ്. സാധാരണ റോഡ് പണിയില്‍ ടാര്‍ ഇടുന്നതിന് മുന്‍പ് തൂണുകള്‍ മാറ്റിയിടാറുണ്ട്. എന്നാല്‍ മെക്കാഡം ടാര്‍ ചെയ്യുന്ന ഹൈവേയില്‍ ഇലക്ട്രിക് പോസ്റ്റ് റോഡിന് നടുക്ക് കിടക്കട്ടെ എന്ന രീതിയിലാണ് വൈദ്യുത ബോര്‍ഡ് അധികൃതര്‍ പെരുമാറുന്നത്. റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍ നീക്കം ചെയ്ത് അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു...

വിവാഹത്തിനു പോകവെ വീട്ടമ്മയ്ക്ക് റിക്ഷ ഇടിച്ചു പരുക്കേറ്റ...

വിവാഹത്തിനു പോകവെ വീട്ടമ്മയ്ക്ക് റിക്ഷ...

ബേക്കല്‍ : വിവാഹത്തിനു പോകവെ വീട്ടമ്മയ്ക്ക് റിക്ഷ ഇടിച്ചു പരുക്കേറ്റ...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ പിഴ....

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!