CLOSE
 
 
ന്യൂസിലാന്‍ഡ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; നാല്‍പ്പത്തിനാലുകാരന് തടവുശിക്ഷ
 
 
 

വെല്ലിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച ന്യൂസിലാന്‍ഡ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആള്‍ക്ക് 21 മാസത്തെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ് ക്രൈസ്റ്റ്ചര്‍ച്ച് കോടതി. നാല്‍പ്പത്തിനാലുകാരനായ ഫിലിപ്പ് ആര്‍പ്സിനാണ് പ്രതി. ക്രൈസ്റ്റ് ചര്‍ച്ച് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നിയമവിരുദ്ധമാക്കിയിരുന്നു. രാജ്യത്തെ നിയമപ്രകാരം നിയമവിരുദ്ധമാക്കിയ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് 14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

മുപ്പതിലധികം പേര്‍ക്കാണ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ ഫിലിപ്പ് അയച്ച് കൊടുത്തത്. കൂട്ടക്കൊലയെ പ്രോത്സാഹിപ്പിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന കുറ്റമാണ് ഫിലിപ്പ് ആര്‍പ്സ്ന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ജഡ്ജി സ്റ്റീഫന്‍ ഒഡ്രിസ്‌കോള്‍ പ്രസ്താവിച്ചു. വംശീയവും മതപരവുമായ കാരണങ്ങള്‍ കൊണ്ടാണ് ആര്‍പ്സ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സാറ്റ് കളിക്കിടെ സ്യൂട്ട്കേസില്‍ ഒളിച്ച കാമുകന്‍ ശ്വാസം...

സാറ്റ് കളിക്കിടെ സ്യൂട്ട്കേസില്‍ ഒളിച്ച...

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ സാറ്റ് കളിക്കിടെ സ്യൂട്ട്കേസില്‍ ഒളിച്ച കാമുകന്‍...

ഞാന്‍ സുരക്ഷിതന്‍, സ്നേഹത്തിനും കരുതലിനും നന്ദി; കൊറോണയില്ലെന്ന്...

ഞാന്‍ സുരക്ഷിതന്‍, സ്നേഹത്തിനും കരുതലിനും...

ഹോങ്കോങ്: തനിക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ച് ചൈനീസ്-ഹോളിവുഡ് ആക്ഷന്‍ താരം...

കൊറോണ വൈറസ്: ഇന്ത്യയെ കുറിച്ച് കൂടുതല്‍ ആശങ്കയെന്ന്...

കൊറോണ വൈറസ്: ഇന്ത്യയെ കുറിച്ച്...

വാഷിങ്ടണ്‍: കൊറോണ വൈറസില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിയുമോ എന്ന ആശങ്ക...

കൊറോണ പടരുന്നു; ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും...

കൊറോണ പടരുന്നു; ഉംറ തീര്‍ത്ഥാടനത്തിനും...

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും താല്‍ക്കാലികമായ വിലക്ക് വിലക്കേര്‍പ്പെടുത്തി...

അമേരിക്കയില്‍ മദ്യനിര്‍മാണശാലയില്‍ വെടിവയ്പ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ മദ്യനിര്‍മാണശാലയില്‍ വെടിവയ്പ്പ്; ആറ്...

മില്‍വാക്കി: അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ മദ്യനിര്‍മാണശാലയിലുണ്ടായ വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു.ബുധനാഴ്ചയായിരുന്നു...

കൊറോണ ഭീതിയില്‍ ഇറാനും: ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ്...

കൊറോണ ഭീതിയില്‍ ഇറാനും: ഡെപ്യൂട്ടി...

ഇറാന്‍: കൊറോണ ഭീതിയിലാണ് ഇപ്പോള്‍ ഇറാന്‍. ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ്...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ്...

രാജപുരം: കുട്ടികളുടെ പഠന...

കാലിച്ചാനടുക്കം സ്‌കൂളില്‍ നടന്ന ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ പഠനോത്സവം കോടോം ബേളൂര്‍...

രാജപുരം: കുട്ടികളുടെ പഠന മികവ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച്...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍...

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന...

ദേശിയ ടൂറിസം അംഗീകരത്തിന്റെ മികവില്‍ നീലേശ്വര്‍ ഹെര്‍മിറ്റേജ്

നീലേശ്വരം: ജില്ലയിലെ അറിയപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച് റസ്റ്റോറന്റുകളിലൊന്നായ...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം...

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം...

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം ശ്രീ തുളുര്‍വ്വനത്ത് ഭഗവതി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി...

അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും അസാധ്യമാക്കി കേബിള്‍ ചുറ്റുകള്‍:...

കാഞ്ഞങ്ങാട് : അറ്റകുറ്റപ്പണി പുരോഗമിക്കുന്ന റോഡില്‍ കാല്‍നട പോലും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ്...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ് മുറിച്ച് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍...

സീതാംഗോളി: സീതാംഗോളിയില്‍ നിന്നും കുമ്പളയിലേക്കുള്ള ബസ് യാത്രക്കിടെ വീട്ടമ്മയുടെ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!