CLOSE
 
 
കോട്ടയം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടര്‍ന്ന് പിടിക്കുന്നു
 
 
 

കോട്ടയം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടര്‍ന്ന് പിടിക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ ചികിത്സിച്ച രണ്ട് ഡോക്ടര്‍ ഉള്‍പ്പടെയുള്ള 64 പേര്‍ക്ക് പനി സ്ഥിരീകരിച്ചു.

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച ഒരാള്‍ കഴിഞ്ഞ ദിവസം ജില്ലയില്‍ മരിച്ചു. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കോട്ടയത്ത് എച്ച് വണ്‍ എന്‍ വണ്‍ പടര്‍ന്ന് പിടിക്കുന്നത്. ഇതിനോടകം ഒരാള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം മൂന്ന് പേര്‍ ഈ വര്‍ഷം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രോഗം കണ്ടെത്തിയവരുടെ എണ്ണം കൂടുതലാണ്.

ഈ വര്‍ഷം 30 പേര്‍ക്ക് എലിപ്പനിയും 25 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഹെപ്പറ്റൈറ്റിസ് ബി രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 90 പേര്‍ക്ക് സാധാരണ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്ച 1796 പേര്‍ക്ക് പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പനി പ്രതിരോധ നടപടികള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച...

മലപ്പുറം: മലപ്പുറം വാളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ...

മുന്‍ വടക്കാഞ്ചേരി എംഎല്‍എ വി.ബലറാം അന്തരിച്ചു

മുന്‍ വടക്കാഞ്ചേരി എംഎല്‍എ വി.ബലറാം...

തൃശൂര്‍: വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന വി.ബാലറാം...

കേരളത്തില്‍ വില്‍പ്പനയ്ക്കെത്തിച്ച ഗുണനിലവാരമില്ലാത്ത പാല്‍ പിടികൂടി

കേരളത്തില്‍ വില്‍പ്പനയ്ക്കെത്തിച്ച ഗുണനിലവാരമില്ലാത്ത പാല്‍...

പാലക്കാട്: വില്‍പ്പനയ്ക്കെത്തിച്ച ഗുണനിലവാരമില്ലാത്ത പാല്‍ പിടികൂടി. ക്ഷീര വികസന വകുപ്പിന്റെ...

ദേശീയ പാതയില്‍ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി...

ദേശീയ പാതയില്‍ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ...

കൊല്ലം: വാഹനങ്ങള്‍ ചീറിപ്പാഞ്ഞെത്തുന്ന ദേശീയ പാതയിലേക്ക് മുട്ടിലിഴഞ്ഞെത്തിയ പിഞ്ചു കുഞ്ഞിനെ...

രോഗിയായ വീട്ടമ്മയെ കാറിനുള്ളില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ്; പെരുവഴിയില്‍...

രോഗിയായ വീട്ടമ്മയെ കാറിനുള്ളില്‍ ഉപേക്ഷിച്ച്...

ഇടുക്കി: പൂട്ടിയിട്ട കാറില്‍ പ്രായമായ സ്ത്രീയെ അവശനിലയില്‍ കണ്ടെത്തി. മാനന്തവാടി...

Recent Posts

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ...

രാജപുരം: സിഐ ബാബു...

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗമം മറ്റു സ്റ്റേഷനുകള്‍ മാതൃകയാക്കണം:...

രാജപുരം: സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ രാജപുരം പോലീസ്...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട...

നീലേശ്വരം : ബുള്ളറ്റില്‍...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചിട്ട...

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!