CLOSE
 
 
മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
 
 
 

കെയ്റോ: അധികാരത്തില്‍ നിന്നും സ്ഥാനഭ്രംഷ്ടനാക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. 67 വയസായിരുന്നു. മുഹമ്മദ് മുര്‍സി പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്നു. കുഴഞ്ഞ് വീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുസ്ലീം ബ്രദര്‍ഹുഡ് നേതാവായിരുന്നു.2012 ല്‍ ഈജിപ്തിന്റെ ആധുനിക ചരിത്രത്തിലാദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ആദ്യ ഭരണാധികാരിയാണ് മുഹമ്മദ് മുര്‍സി. എന്നാല്‍ അധികാരത്തിലേറി അധികമാകും മുന്‍പ് തന്നെ മുര്‍സിക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം അരങ്ങേറി. തുടര്‍ന്ന് 2013 ജൂലൈ 4 ന് അട്ടിമറിയിലൂടെ മുഹമ്മദ് മുര്‍സിയെ പുറത്താക്കി സൈന്യം അധികാരം കയ്യടക്കി.
പാലസ്തീനിയന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായി ബന്ധപ്പെട്ട് ചാരവൃത്തി നടത്തിയെന്ന കേസില്‍ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴാണ് മുഹമ്മദ് മുര്‍സി കുഴഞ്ഞ് വീണത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പത്ത് വയസ്സുള്ള മകളെ കൂട്ടി ആശുപത്രിയിലെത്തിയ അമ്മ...

പത്ത് വയസ്സുള്ള മകളെ കൂട്ടി...

പത്ത് വയസ്സുള്ള മകളെ കൂട്ടി ആശുപത്രിയിലെത്തിയ അമ്മയെ ഞെട്ടിച്ച് ഡോക്ടര്‍മാര്‍...

ഓസ്ട്രേലിയയില്‍ വന്‍നാശം വിതച്ച് കാട്ടുതീ; അണയ്ക്കാനാകാതെ ഭരണകൂടം...

ഓസ്ട്രേലിയയില്‍ വന്‍നാശം വിതച്ച് കാട്ടുതീ;...

സിഡ്നി: ഓസ്ട്രേലിയയില്‍ വന്‍നാശം വിതച്ച് കാട്ടുതീ. കാട്ടിലെ മരങ്ങള്‍ ഉരസിയാണ്...

ഹൃത്വികിനോട് കടുത്ത ആരാധന; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്...

ഹൃത്വികിനോട് കടുത്ത ആരാധന; ഭാര്യയെ...

ന്യൂയോര്‍ക്ക്: ബോളീവുഡ് താരം ഹൃത്വിക് റോഷനോടുള്ള ഭാര്യയുടെ കടുത്ത ആരാധന...

ഒന്നര മണിക്കൂറിനു മേല്‍ ഇനി ഓണ്‍ലൈന്‍ ഗെയിം...

ഒന്നര മണിക്കൂറിനു മേല്‍ ഇനി...

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിം ഭ്രമം അവസാനിപ്പിക്കാന്‍ നിയമവുമായി ചൈന. ഒന്നര...

പൈലറ്റിന്റെ കൈതട്ടി അറിയാതെ അപായമണി മുഴങ്ങി; വിമാനം...

പൈലറ്റിന്റെ കൈതട്ടി അറിയാതെ അപായമണി...

ആംസ്റ്റര്‍ഡാമിലെ മുഖ്യ വിമാനത്താവളത്തില്‍ പൈലറ്റിന് സംഭവിച്ച ഒരു ചെറിയ കൈയബദ്ധം...

ഐഎസ് തലവന്‍ ബാഗ്ദാദിയുടെ സഹോദരി തുര്‍ക്കി സൈന്യത്തിന്റെ...

ഐഎസ് തലവന്‍ ബാഗ്ദാദിയുടെ സഹോദരി...

വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ...

Recent Posts

എം എ ഖാസിം മുസ്ലിയാര്‍...

കുമ്പള :സമസ്ത മുശാവറ...

എം എ ഖാസിം മുസ്ലിയാര്‍ സ്മാരക പ്രഥമ അവാര്‍ഡ് അലി...

കുമ്പള :സമസ്ത മുശാവറ അംഗവും ഇമാം ഷാഫി ഇസ്ലാമിക...

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം...

കാഞ്ഞങ്ങാട്: ആന്ധ്ര ബാങ്കിന്റെ...

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു

കാഞ്ഞങ്ങാട്: ആന്ധ്ര ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍...

കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി...

കാഞ്ഞങ്ങാട് :കേരള സര്‍ക്കാര്‍...

കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍ ഭവ: ജില്ലാ...

കാഞ്ഞങ്ങാട് :കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍...

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഫുട്‌ബോള്‍...

കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജനക്ഷേമ...

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കമായി: അജാനൂര്‍ പഞ്ചായത്ത്...

കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന്...

രാജപുരം ടൗണിലെ പൊതുകിണര്‍ പൊളിച്ചത്...

രാജപുരം: നാട്ടുകാര്‍ക്ക് ഉപയോഗിക്കാന്‍...

രാജപുരം ടൗണിലെ പൊതുകിണര്‍ പൊളിച്ചത് ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍...?  പഞ്ചായത്ത്...

രാജപുരം: നാട്ടുകാര്‍ക്ക് ഉപയോഗിക്കാന്‍ രാജപുരം ടൗണില്‍ നിര്‍മിച്ച പഞ്ചായത്ത്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!