CLOSE
 
 
ചരിത്രം ആവര്‍ത്തിച്ചു; ഏഴാം വട്ടവും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ
 
 
 

മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ ഏഴാം തവണയും പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ. മഴ മുടക്കിയ മത്സരത്തില്‍ 89 റണ്‍സിനായിരുന്നു കൊഹ്ലിപ്പടയുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറി പ്രകടനത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ് നേടി.

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും രാഹുലും അടിച്ചുകൂട്ടിയത് 136 റണ്‍സായിരുന്നു. രാഹുല്‍ മടങ്ങിയതിന് പിന്നാലെയെത്തിയ നായകന്‍ കൊഹ്ലിയെ കൂട്ടുപിടിച്ച് രോഹിത്ത് ആഞ്ഞടിച്ചു. അതോടെ രോഹിത്തിന്റെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയും പിറന്നു.

നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും രോഹിത് സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ രാഹുലിനെ വഹാബ് റിയാസ്, ബാബര്‍ അസമിന് ക്യാച്ച് നല്‍കി മടങ്ങി.

പിന്നീട് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും കൂട്ടുപിടിച്ച് നായകന്‍ ആഞ്ഞടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. രാഹുല്‍ 57 റണ്‍സും രോഹിത് 113 പന്തില്‍ 140 റണ്‍സും കോഹ്ലി 77 റണ്‍സും പാണ്ഡ്യ 26 റണ്‍സുമെടുത്താണ് പുറത്തായത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166 ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു.

എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പാകിസ്ഥാന് വേണ്ടി ആമിര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Ezhuthupura

'ധോണി ഉടന്‍ വിരമിക്കരുത്; ഇനിയും ഏറെനാള്‍ കളിക്കണം';...

'ധോണി ഉടന്‍ വിരമിക്കരുത്; ഇനിയും...

ലണ്ടന്‍: ഇന്ത്യന്‍ ടീം ലോകകപ്പ് ടൂര്‍ണമെന്റ് സെമി ഫൈനലില്‍ നിന്നും...

അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍...

ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം...

ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ്...

ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന...

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം. ലോകകപ്പ്...

ലോകകപ്പ്: ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ: ജയം തുടരാന്‍...

ലോകകപ്പ്: ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ:...

മാഞ്ചസ്റ്റര്‍: ജയം തുടരാന്‍ ഇന്ത്യയും വിജയവഴിയില്‍ തിരിച്ചെത്താന്‍ വിന്‍ഡീസും ഇന്നിറങ്ങുന്നു....

ആവേശപോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു

ആവേശപോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട്...

ലോകകപ്പില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട ഓസ്ട്രേലിയ ബാറ്റിങ്...

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!