CLOSE
 
 
അശരണര്‍ക്ക് അത്താണിയും നാട്ടാര്‍ക്ക് മാതൃകയുമായി കുമ്പളയിലെ എളാപ്പ അഷ്റഫ്
 
 
 

ഉപ്പള: കുമ്പളയില്‍ റെഡിമെയ്ഡ് വസ്ത്ര വ്യാപാരം നടത്തുന്ന, എളാപ്പ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അഷറഫ് നിര്‍ധനരായ നിരവധി ആളുകള്‍ക്ക് അത്താണിയായി നാടിനുതന്നെ മാതൃകയാവുകയാണ്. ഏകദേശം പതിനഞ്ച് വര്‍ഷമായി കുമ്പളയില്‍ റെഡിമെയ്ഡ് വസ്ത്ര വ്യാപാരം നടത്തുകയാണ് അഷ്‌റഫ്.ഇതിനിടയില്‍ തന്നെ പച്ചമ്പള, കുമ്പള, ഉപ്പള തുടങ്ങിയ പ്രദേശങ്ങളിലെ 25ഓളം പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഇദ്ദേഹം സ്‌കൂള്‍ ബാഗും, കുടയും, പുസ്തകങ്ങളും നല്‍കി മാതൃകയായത്.
കുമ്പളയിലെ സ്‌കൈലര്‍ മെന്‍സ് വെഡ്ഡിംഗ് സെന്റര്‍ ഉടമയാണദ്ദേഹം. വരും വര്‍ഷങ്ങളില്‍ ഇതിലും കൂടുതല്‍ സഹായ വിതരണം നടത്തുവാന്‍ ആണ് ഉദ്ദേശം എന്ന് അശ്‌റഫ് പറഞ്ഞു. ഈ കാരുണ്യ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകട്ടെ എന്നും അദ്ദേഹം പറയുന്നു. കുമ്പളയിലെ ഒരു മാധ്യമ പ്രവര്‍ത്തകനും കൂടിയാണ് അഷ്റഫ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം. കട...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോയ...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍ യുവാവ്...

Recent Posts

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ്...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം കണ്ണംവയലില്‍

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം....

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക്...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം:...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ചു

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!