CLOSE
 
 
സിഐയെ കാണാതായ സംഭവം; മേലുദ്യോഗസ്ഥനെ ചോദ്യം ചെയ്ത് ഡിസിപി
 
 
 

കൊച്ചി: സി.ഐ നവാസിനെ കാണാതായതുമായി ബന്ധപ്പെട്ട് കൊച്ചി എസിപി സുരേഷ് കുമാറിനെ ഡിസിപി പൂങ്കുഴലി ചോദ്യം ചെയ്തു. കൊച്ചി എസിപി ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ക്ക് നവാസിന്റെ തിരോധാനത്തില്‍ ബന്ധെമുണ്ടെന്ന് നവാസിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസിപി സുരേഷ് കുമാറിനെ ചോദ്യംചെയ്തത്.

നവാസിന് മേല്‍ ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് എസിപിയോട് ചോദിച്ചത്. കൂടാതെ വയര്‍ലെസ്സിലൂടെ നവാസിനെ ശകാരിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചോദിച്ചതായാണ് സൂചന. ചോദ്യംചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു.

അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും താന്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം എസിപി സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ, സിഐ നവാസ് അവസാനമായി അയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നു. ഒരു യാത്ര പോകുകയാണെന്നാണ് അദ്ദേഹം അവസാനമായി ബന്ധുവിനയച്ച വാട്‌സആപ്പ് സന്ദേശത്തില്‍ പറയുന്നത്. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ അമ്മയെ തന്റെ ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് വിടണമെന്നും സന്ദേശത്തില്‍ പറയുന്നു.

സി.ഐ നവാസിനെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ഭാര്യ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കള്ളക്കേസുകള്‍ എടുക്കാന്‍ മേലുദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചതായും അവര്‍ വെളിപ്പെടുത്തിയിരുന്നു. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണ് നവാസ് നാട് വിടാന്‍ കാരണമായത്. ഈ മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി കേസ് എടുക്കണംമെന്നും ഭാര്യ ആവശ്യപ്പെട്ടിരുന്നു. നവാസിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് പങ്കുവെയ്ക്കുന്നില്ലെന്നും താന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും സി.ഐയുടെ ഭാര്യ ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മില്‍മയുടെ 'ലോംഗ് ലൈഫ് മില്‍ക്കി'ന്റെ വിപണനോദ്ഘാടനം നിര്‍വഹിച്ചു

മില്‍മയുടെ 'ലോംഗ് ലൈഫ് മില്‍ക്കി'ന്റെ...

മില്‍മയുടെ പുതിയ അള്‍ട്രാ ഹൈ ടെംപറേച്ചര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലോംഗ്...

സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കാന്‍ സമരക്കാര്‍;...

സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി...

രാജകുമാരി: ചിന്നക്കനാലില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍കെട്ടാനെത്തിയ...

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നികത്തില്‍...

കല്ലടയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്; ബസിന്റെ...

കല്ലടയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ...

തിരുവനന്തപുരം: കല്ലട ബസില്‍ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍...

സൗമ്യയ്ക്ക് യാത്രാമൊഴി: പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം...

സൗമ്യയ്ക്ക് യാത്രാമൊഴി: പൊലീസിന്റെ ഔദ്യോഗിക...

മാവേലിക്കര : വള്ളിക്കുന്നത്ത് കൊലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്‌കാരം...

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി കേരളാ പോലീസ്

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി...

തിരുവനന്തപുരം : ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും...

Recent Posts

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക: മലയോര ഹൈവേയില്‍...

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി തുടങ്ങി; ചൂരിത്തോട്...

ബന്തടുക്ക: മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട...

നീലേശ്വരം: ഉത്തര കേരളത്തില്‍...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമാകാനൊരുങ്ങി നീലേശ്വരം...

നീലേശ്വരം: ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ്...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പ്രചരണം : നിയമ നടപടിക്കൊരുങ്ങി...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പരാതിയുമായി ചില...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍...

ബന്തടുക്ക: മെക്കാഡം ടാറിങ്ങ്...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍ വിള്ളല്‍

ബന്തടുക്ക: മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;...

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത....

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ...

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം...

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവിഭാഗം

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം പടരുന്നത് ആശങ്ക പരത്തുന്നു. ഡിഫ്തീരിയ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!