CLOSE
 
 
ഓണ്‍ലൈന്‍ വഴി ചികിത്സാ സഹായം തേടി പണം തട്ടുന്നവര്‍ക്ക് പിടി വീഴും; ആരോഗ്യമന്ത്രിയുടെ താക്കീത്
 
 
 

തിരുവനന്തപുരം: ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടില്‍ കര്‍ശന നടപടിക്ക് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കെ.കെ ശൈലജ ആവശ്യപ്പട്ടു.

നടപടി ആവശ്യപ്പെട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ ആരോഗ്യ മന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകള്‍ തുറന്നുകാട്ടേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

തട്ടിപ്പുകളില്‍ പെടാതെ സഹായം നല്‍കാന്‍ ആളുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. പാവപ്പെട്ട നിരവധി ആളുകള്‍ക്ക് വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവും ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണെന്നിരിക്കെ ഇത് ഉപയോഗപ്പെടുത്തണ’മെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

111 ദിവസം നീണ്ടുനില്‍ക്കുന്ന 'സൂര്യ ഫെസ്റ്റ്' ശനിയാഴ്ച...

111 ദിവസം നീണ്ടുനില്‍ക്കുന്ന 'സൂര്യ...

തിരുവനന്തപുരം: 111 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക ആഘോഷമായ സൂര്യ ഫെസ്റ്റിവലിന്റെ...

കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും

കൊല്ലം ആശ്രാമം മൈതാനത്ത് ഇനി...

കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും. മഹീന്ദ്ര എയ്‌റോ സ്‌പേസ്...

എല്ലാ പോലിസ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക്...

എല്ലാ പോലിസ് സ്റ്റേഷനിലും ഒരു...

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനിലും സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള...

'കമ്പിയില്ലേല്‍ കമ്പിയെണ്ണേണ്ടി വരും'; വി കെ ഇബ്രാഹിം...

'കമ്പിയില്ലേല്‍ കമ്പിയെണ്ണേണ്ടി വരും'; വി...

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അരോപണവിധേയനായ മുന്‍ മന്ത്രി വി കെ...

ഒന്നിനു പിറകെ മറ്റൊന്നായി മൂന്നു ന്യൂനമര്‍ദങ്ങള്‍ ;...

ഒന്നിനു പിറകെ മറ്റൊന്നായി മൂന്നു...

തിരുവനന്തപുരം : മണ്‍സൂണ്‍ അന്ത്യപാദത്തോട് അടുക്കുമ്പോഴും കേരളത്തില്‍ മിക്കയിടങ്ങളിലും കനത്ത...

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; ഒരാള്‍ അറസ്റ്റില്‍

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട;...

മലപ്പുറം: വള്ളിക്കുന്ന്, അരീപ്പാറ ഭാഗങ്ങളില്‍ വന്‍ കഞ്ചാവ് വേട്ട. തിരൂരങ്ങാടി...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന...

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍...

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍ ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു....

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ്...

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് രമേശ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ...

കാസറഗോഡ്: രണ്ട് കുട്ടികളുടെ...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന്...

കാസറഗോഡ്: രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്ത് ലോഡ്ജില്‍...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്...

കാസറഗോഡ്: ചെറുപുഴയിലെ കെ....

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്രമക്കേട്; ചെറുപുഴയിലെ അഞ്ച് കോണ്‍ഗ്രസ്...

കാസറഗോഡ്: ചെറുപുഴയിലെ കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ...

ഉപ്പള: പൊട്ടിവീണ വൈദ്യുതി...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പി തട്ടുകടയുടമ നീക്കം...

ഉപ്പള: പൊട്ടിവീണ വൈദ്യുതി കമ്പി മാറ്റാന്‍ അധികൃതര്‍ എത്താതിരുന്നതോടെ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത്...

കാസര്‍കോട്: കാസര്‍കോട് ജില്ലാ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിക്കുന്ന ഫാമിലി പിക്നിക് 2019...

കാസര്‍കോട്: കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് ( കെ.ഇ.എ)...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!