CLOSE
 
 
അടൂരില്‍ നിന്നും കാണാതായ നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ രത്‌നഗിരിയില്‍; കണ്ടെത്തിയത് ട്രെയിന്‍ യാത്രയ്ക്കിടെ
 
 
 

മുംബൈ: അടൂരില്‍ നിന്നും കാണാതായ മൂന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനികളെ റെയില്‍വേ പോലീസാണ് കണ്ടെത്തിയത്. യാത്രാ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

സ്വകാര്യ ആയൂര്‍വേദ കോളേജിലെ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ പുണെ സ്വദേശിനിയാണ്. പത്തനംതിട്ട, നിലമ്ബൂര്‍ സ്വദേശിനികളാണ് മറ്റുള്ളവര്‍. ഇവര്‍ മൂവരും കൂടി ഹോസ്റ്റലില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇടയ്ക്ക് ഇവര്‍ ഫോണ്‍ ഓണ്‍ ചെയ്ത ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്.
ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. മലപ്പുറം, പൂനെ സ്വദേശികളാണ് പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇന്നലെ മുതലാണ് മൂന്ന് പെണ്‍കുട്ടികളെ കാണാതായത്.

വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ നഴ്സിങ് ഹോമിന് മുന്നിലെ സ്റ്റേഷനറി കടയില്‍ നിന്നും പെന്‍സില്‍ വാങ്ങിയ ശേഷം അതുവഴി വന്ന ഓട്ടോറിക്ഷയില്‍ മൂവരും കയറിപോകുന്നത് കണ്ടവരുണ്ട്. സ്ഥാപനം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പരാതിയില്‍ അടൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പയസ്വിനി പുഴയിലെ ബാവിക്കരയില്‍ നിന്നുജല അതോറിറ്റിയുടെ പമ്പിങ്ങ്...

പയസ്വിനി പുഴയിലെ ബാവിക്കരയില്‍ നിന്നുജല...

ബോവിക്കാനം: പയസ്വിനി പുഴയിലെ ബാവിക്കരയില്‍ നിന്നു ജല അതോറിറ്റിയുടെ പമ്പിങ്ങ്...

റോഡിന് നടുക്ക് വൈദ്യുത പോസ്റ്റുകള്‍! മാനടുക്കം മുതല്‍...

റോഡിന് നടുക്ക് വൈദ്യുത പോസ്റ്റുകള്‍!...

മാനടുക്കം: റോഡിന് നടുക്ക് വൈദ്യുത പോസ്റ്റുകള്‍. കിഴക്കന്‍ മലയോര മേഖലയിലൂടെ...

കോട്ടയം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍...

കോട്ടയം ജില്ലയില്‍ എച്ച് വണ്‍...

കോട്ടയം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടര്‍ന്ന് പിടിക്കുന്നു....

ഇരിയയില്‍ നിയന്ത്രണം വിട്ട ആള്‍ട്ടോ കാര്‍ റോഡിനു...

ഇരിയയില്‍ നിയന്ത്രണം വിട്ട ആള്‍ട്ടോ...

ഇരിയ: കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ ചര്‍ച്ചിനു...

സ്വര്‍ണക്കടത്ത്; മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ രണ്ട് യുവാക്കള്‍ കസ്റ്റംസ്...

സ്വര്‍ണക്കടത്ത്; മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ രണ്ട്...

മാംഗ്ലൂര്‍: മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ വന്നിറിങ്ങിയ രണ്ടു മലയാളി യുവാക്കളില്‍ നിന്ന്...

കോഴിക്കോട് ചെറുവാടിയില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട്...

കോഴിക്കോട് ചെറുവാടിയില്‍ ചെങ്കല്‍ ക്വാറിയില്‍...

കോഴിക്കോട്: കോഴിക്കോട് ചെറുവാടിയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണു രണ്ടുപേര്‍ മരിച്ചു....

Recent Posts

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക: മലയോര ഹൈവേയില്‍...

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി തുടങ്ങി; ചൂരിത്തോട്...

ബന്തടുക്ക: മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട...

നീലേശ്വരം: ഉത്തര കേരളത്തില്‍...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമാകാനൊരുങ്ങി നീലേശ്വരം...

നീലേശ്വരം: ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ്...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പ്രചരണം : നിയമ നടപടിക്കൊരുങ്ങി...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പരാതിയുമായി ചില...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍...

ബന്തടുക്ക: മെക്കാഡം ടാറിങ്ങ്...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍ വിള്ളല്‍

ബന്തടുക്ക: മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;...

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത....

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ...

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം...

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവിഭാഗം

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം പടരുന്നത് ആശങ്ക പരത്തുന്നു. ഡിഫ്തീരിയ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!