CLOSE
 
 
ലോകകപ്പില്‍ മൂന്നാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും: ഇന്ന് ഇന്ത്യ-കിവീസ് പോരാട്ടം
 
 
 

നോട്ടിംഗ്ഹാം: ലോകകപ്പില്‍ മൂന്നാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ട്രെന്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ന്യൂസലന്‍ഡാണ് എതിരാളികള്‍. ഉച്ചതിരിഞ്ഞ മൂന്നുമണിക്ക് തുടങ്ങുന്ന മത്സരത്തിന് മഴ തടസ്സമായെക്കുമെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ മൂന്ന് മത്സരവും ജയിച്ച ആത്മവിശ്വാസത്തിലെത്തുന്ന ന്യൂസിലന്‍ഡിന്റെ ശക്തമായ ബൗളിംഗ് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലായിരിക്കും രോഹിതിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

നാലാം നമ്പറില്‍ ഇറങ്ങുന്ന രാഹുല്‍ ഓപ്പണറാകുന്നതോടെ പകരം ആരെ ഉള്‍പ്പെടുത്തുമെന്നത് ശ്രദ്ധേയമാകും. ഓള്‍ റൌണ്ടര്‍ കൂടിയായ വിജയ് ശങ്കറിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. എന്നാല്‍ പരിചയ സമ്പത്തുള്ള ദിനേശ് കാര്‍ത്തിക്കിനെയും നാലാം നമ്പറില്‍ പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Ezhuthupura

'ധോണി ഉടന്‍ വിരമിക്കരുത്; ഇനിയും ഏറെനാള്‍ കളിക്കണം';...

'ധോണി ഉടന്‍ വിരമിക്കരുത്; ഇനിയും...

ലണ്ടന്‍: ഇന്ത്യന്‍ ടീം ലോകകപ്പ് ടൂര്‍ണമെന്റ് സെമി ഫൈനലില്‍ നിന്നും...

അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍...

ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം...

ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ്...

ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന...

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം. ലോകകപ്പ്...

ലോകകപ്പ്: ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ: ജയം തുടരാന്‍...

ലോകകപ്പ്: ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ:...

മാഞ്ചസ്റ്റര്‍: ജയം തുടരാന്‍ ഇന്ത്യയും വിജയവഴിയില്‍ തിരിച്ചെത്താന്‍ വിന്‍ഡീസും ഇന്നിറങ്ങുന്നു....

ആവേശപോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു

ആവേശപോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട്...

ലോകകപ്പില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട ഓസ്ട്രേലിയ ബാറ്റിങ്...

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!