CLOSE
 
 
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് സീറ്റുവര്‍ധന; അനുമതി പിന്‍വലിച്ചു
 
 
 

തിരുവനന്തപുരം: സംസ്ഥാനത്തു സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണത്തിനായി മെഡിക്കല്‍ സീറ്റ് വര്‍ധനയ്ക്ക് അപേക്ഷിക്കാന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിച്ചു. ചൊവ്വാഴ്ച്ച ഇറക്കിയ ഉത്തരവാണു വിവാദമായതോടെ ബുധനാഴ്ച പിന്‍വലിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു മാത്രം സീറ്റു വര്‍ധനയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളെന്നു മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കിയതോടെയാണ് ഉത്തരവ് പിന്‍വലിക്കേണ്ടിവന്നത്. ന്യൂനപക്ഷപദവിയുള്ള മെഡിക്കല്‍ കോളജുകളെ ഒഴിവാക്കി മറ്റു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു മാത്രം സീറ്റ് വര്‍ധനയ്ക്ക് അപേക്ഷിക്കാനുള്ള ഉത്തരവായിരുന്നു ആദ്യം സര്‍ക്കാര്‍ ഇറക്കിയത്. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. സാന്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പരമാവധി 25 സീറ്റ് വരെ വര്‍ധനയ്ക്കായായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച്ചയും ഇന്നുമായി 22 സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കായിരുന്നു അനുമതി നല്കിയത്. മെഡിക്കല്‍ കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടേയും അംഗീകാരം ഇല്ലാത്ത രണ്ടു കോളജുകള്‍ വരെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് വൈകുന്നേരത്തോടെ കഴിഞ്ഞ മാസം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പ്രവേശനത്തിനായി പുറപ്പെടുവിച്ച സര്‍ക്കുലര്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സീറ്റ് വര്‍ധനവിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു മാത്രമേ അനുമതിയുള്ളുവെന്ന് ഈ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് സീറ്റു വര്‍ധനവിനായി അപേക്ഷിക്കാന്‍ അനുമതിപത്രം നല്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

111 ദിവസം നീണ്ടുനില്‍ക്കുന്ന 'സൂര്യ ഫെസ്റ്റ്' ശനിയാഴ്ച...

111 ദിവസം നീണ്ടുനില്‍ക്കുന്ന 'സൂര്യ...

തിരുവനന്തപുരം: 111 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക ആഘോഷമായ സൂര്യ ഫെസ്റ്റിവലിന്റെ...

കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും

കൊല്ലം ആശ്രാമം മൈതാനത്ത് ഇനി...

കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും. മഹീന്ദ്ര എയ്‌റോ സ്‌പേസ്...

എല്ലാ പോലിസ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക്...

എല്ലാ പോലിസ് സ്റ്റേഷനിലും ഒരു...

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനിലും സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള...

'കമ്പിയില്ലേല്‍ കമ്പിയെണ്ണേണ്ടി വരും'; വി കെ ഇബ്രാഹിം...

'കമ്പിയില്ലേല്‍ കമ്പിയെണ്ണേണ്ടി വരും'; വി...

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അരോപണവിധേയനായ മുന്‍ മന്ത്രി വി കെ...

ഒന്നിനു പിറകെ മറ്റൊന്നായി മൂന്നു ന്യൂനമര്‍ദങ്ങള്‍ ;...

ഒന്നിനു പിറകെ മറ്റൊന്നായി മൂന്നു...

തിരുവനന്തപുരം : മണ്‍സൂണ്‍ അന്ത്യപാദത്തോട് അടുക്കുമ്പോഴും കേരളത്തില്‍ മിക്കയിടങ്ങളിലും കനത്ത...

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; ഒരാള്‍ അറസ്റ്റില്‍

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട;...

മലപ്പുറം: വള്ളിക്കുന്ന്, അരീപ്പാറ ഭാഗങ്ങളില്‍ വന്‍ കഞ്ചാവ് വേട്ട. തിരൂരങ്ങാടി...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന...

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍...

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍ ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു....

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ്...

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് രമേശ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ...

കാസറഗോഡ്: രണ്ട് കുട്ടികളുടെ...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന്...

കാസറഗോഡ്: രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്ത് ലോഡ്ജില്‍...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്...

കാസറഗോഡ്: ചെറുപുഴയിലെ കെ....

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്രമക്കേട്; ചെറുപുഴയിലെ അഞ്ച് കോണ്‍ഗ്രസ്...

കാസറഗോഡ്: ചെറുപുഴയിലെ കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ...

ഉപ്പള: പൊട്ടിവീണ വൈദ്യുതി...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പി തട്ടുകടയുടമ നീക്കം...

ഉപ്പള: പൊട്ടിവീണ വൈദ്യുതി കമ്പി മാറ്റാന്‍ അധികൃതര്‍ എത്താതിരുന്നതോടെ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത്...

കാസര്‍കോട്: കാസര്‍കോട് ജില്ലാ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിക്കുന്ന ഫാമിലി പിക്നിക് 2019...

കാസര്‍കോട്: കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് ( കെ.ഇ.എ)...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!