CLOSE
 
 
പിലിക്കോട് ഗ്രാമ പഞ്ചായത്ത്, കൃഷി ഭവന്‍, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, പിലിക്കോട് ബി എം സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പൈതൃകം വിത്തുത്സവം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
 
 
 

കാസറഗോഡ്: പിലിക്കോട് ഗ്രാമ പഞ്ചായത്ത്, കൃഷി ഭവന്‍, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, പിലിക്കോട് ബി എം സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പൈതൃകം വിത്തുത്സവം ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. പിലിക്കോടിന്റെ തനത് ഉത്പന്നമെന്ന നിലയില്‍ പൈതൃകം നെല്‍വിത്തുകളെ ഓരോ ബ്രാന്‍ഡുകളാക്കി മാറ്റി കേരളത്തിന് അകത്തും പുറത്തും വില്‍പന നടത്തണമെന്ന് കളക്ടര്‍ പറഞ്ഞു.സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ടി എസ് തിരുമുമ്പിന്റെ 114ാം ജന്മദിനത്തില്‍ പിലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ സംരക്ഷിത തിരുമുമ്പ് ഭവനത്തില്‍ ആണ് പരിപാടി നടത്തിയത്.സ്വാതന്ത്ര്യ സമരത്തിലും കര്‍ഷക സമരങ്ങളിലും ടി എസ് തിരുമുമ്പിന്റെ മഹനീയ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ അനുസ്മരിച്ചു . പിലിക്കോടിന്റെ സാംസ്‌കാരിക പാരമ്പര്യം എന്നും നിലനിര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.ചടങ്ങില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

ടി എസ് തിരുമുമ്പിന്റെ സ്മരണകള്‍ക്കൊപ്പം നാടിന്റെ പൈതൃകം വിത്തുകളുടെ പ്രദര്‍ശനവും പിലിക്കോട് പ്രാദേശീക കാര്‍ഷിക ഗവേഷണ കേന്ദ്രം സൂക്ഷിച്ചിരുന്ന നെല്ല് ജനിതക ശേഖരം കര്‍ഷകര്‍ക്ക് കൈമാറലും ഫാം ഷോയും പൈതൃകം കാര്‍ഷിക അനുഭവങ്ങളുടെ പങ്ക് വയ്ക്കലുമാണ് വിത്തുത്സവത്തിന്റെ അകക്കാമ്പ് . അന്യം നിന്നുപോയ വിവിധ തരം നെല്‍വിത്തുകള്‍ പഞ്ചായത്തിലെ കര്‍ഷകര്‍ നേരത്തെ കൃഷി ചെയ്തിരുന്നു. ഇവര്‍ ഉത്പാദിപ്പിച്ച നെല്‍വിത്തുകള്‍ മറ്റുള്ള കര്‍ഷകര്‍ക്ക് കൂടി വിതരണം ചെയ്ത് പഴയ നെല്‍വിത്തുകളെ പുനര്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി വിത്തുത്സവത്തിനുണ്ട്. പൈതൃകം നെല്‍വിത്തായ കണ്ടര്‍ കുട്ടി കൃഷി ചെയ്യുന്ന കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ പഞ്ചായത്തിലെ പാരമ്പര്യ കര്‍ഷകര്‍ പൈതൃകം ദീപം തെളിയിച്ചു. .കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ വിത്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ പ്രൊഫസര്‍ ടിവി ചന്ദ്രമോഹന്‍ പൈതൃകം നെല്‍വിത്ത് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, വൈസ് പ്രസിഡന്റ് കെ നാരായണന്‍ മാസ്റ്റര്‍, പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശൈലജ, മുന്‍ എം എല്‍ എ, കെ കുഞ്ഞിരാമന്‍, നീലേശ്വരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വീണാ റാണി, ആര്‍ എ ആര്‍ എസ് പിലിക്കോട് അസോസിയേറ്റ് ഡയറക്ടര്‍ കെ എന്‍ സതീശന്‍ , ആര്‍ എ ആര്‍ എസ് നെല്‍വിത്ത് ഗവേഷക ഡോ ടി വനജ, പഞ്ചായത്ത് സെക്രട്ടറി കെ രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന ഓല കളിപ്പാട്ടങ്ങളുടെ...

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന...

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍ ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍...

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് ശിലാസ്ഥാപനം പ്രതിപക്ഷ...

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ശനിയാഴ്ച്ച...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്തെ ലോഡ്ജില്‍...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ...

കാസറഗോഡ്: രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്ത് ലോഡ്ജില്‍ കൊണ്ടുപോയി...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്രമക്കേട്; ചെറുപുഴയിലെ...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്...

കാസറഗോഡ്: ചെറുപുഴയിലെ കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക ക്രമക്കേട്...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പി...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ...

ഉപ്പള: പൊട്ടിവീണ വൈദ്യുതി കമ്പി മാറ്റാന്‍ അധികൃതര്‍ എത്താതിരുന്നതോടെ തട്ടുകടയുടമ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിക്കുന്ന ഫാമിലി...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത്...

കാസര്‍കോട്: കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് ( കെ.ഇ.എ) സംഘടിപ്പിക്കുന്ന...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന...

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍...

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍ ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു....

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ്...

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് രമേശ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ...

കാസറഗോഡ്: രണ്ട് കുട്ടികളുടെ...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന്...

കാസറഗോഡ്: രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്ത് ലോഡ്ജില്‍...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്...

കാസറഗോഡ്: ചെറുപുഴയിലെ കെ....

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്രമക്കേട്; ചെറുപുഴയിലെ അഞ്ച് കോണ്‍ഗ്രസ്...

കാസറഗോഡ്: ചെറുപുഴയിലെ കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ...

ഉപ്പള: പൊട്ടിവീണ വൈദ്യുതി...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പി തട്ടുകടയുടമ നീക്കം...

ഉപ്പള: പൊട്ടിവീണ വൈദ്യുതി കമ്പി മാറ്റാന്‍ അധികൃതര്‍ എത്താതിരുന്നതോടെ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത്...

കാസര്‍കോട്: കാസര്‍കോട് ജില്ലാ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിക്കുന്ന ഫാമിലി പിക്നിക് 2019...

കാസര്‍കോട്: കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് ( കെ.ഇ.എ)...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!