CLOSE
 
 
ന്യുസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത്
 
 
 

ലണ്ടന്‍: ന്യുസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് വ്യക്തമായി. പരിക്കേറ്റ ധവാനെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്നുള്ള കാര്യം വ്യക്തമായത്.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ കുത്തിയുയര്‍ന്ന പന്താണ് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാന്‍ സെഞ്ചുറിയും നേടി.

എന്നാല്‍, ശിഖര്‍ ധവാന്‍ പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്. മറ്റന്നാള്‍ ട്രെന്റ് ബ്രിഡ്ജില്‍ വൈകീട്ട് മൂന്ന് മണിക്കാണ് ഇന്ത്യ ന്യുസീലന്‍ഡ് മത്സരം. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് അടക്കമുള്ള ടീമുകളെയും ഇന്ത്യക്ക് നേരിടാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Ezhuthupura

ചരിത്രം ആവര്‍ത്തിച്ചു; ഏഴാം വട്ടവും പാകിസ്ഥാനെ തകര്‍ത്ത്...

ചരിത്രം ആവര്‍ത്തിച്ചു; ഏഴാം വട്ടവും...

മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ ഏഴാം തവണയും പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ....

ഇന്ത്യാ-പാക് പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശവാര്‍ത്ത

ഇന്ത്യാ-പാക് പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ക്ക്...

ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് പാക്കിസ്ഥാനും...

മോശം കാലാവസ്ഥ: ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന്റെ ടോസ് വൈകുന്നു

മോശം കാലാവസ്ഥ: ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന്റെ...

നോട്ടിംഗ്ഹാം: ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന്റെ ടോസ് വൈകുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ടോസ്...

ലോകകപ്പില്‍ മൂന്നാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും:...

ലോകകപ്പില്‍ മൂന്നാം ജയം തേടി...

നോട്ടിംഗ്ഹാം: ലോകകപ്പില്‍ മൂന്നാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ട്രെന്‍ഡ്...

പാകിസ്താനെ 41 റണ്‍സിന് തോല്‍പ്പിച്ച് ആസ്ട്രേലിയ

പാകിസ്താനെ 41 റണ്‍സിന് തോല്‍പ്പിച്ച്...

ലോകകപ്പില്‍ പാകിസ്താനെതിരെ ആസ്ത്രേലിയക്ക് 41 റണ്‍സ് ജയം. 308 റണ്‍സ്...

ന്യുസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ...

ന്യുസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പന്‍...

ലണ്ടന്‍: ന്യുസീലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍...

Recent Posts

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക: മലയോര ഹൈവേയില്‍...

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി തുടങ്ങി; ചൂരിത്തോട്...

ബന്തടുക്ക: മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട...

നീലേശ്വരം: ഉത്തര കേരളത്തില്‍...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമാകാനൊരുങ്ങി നീലേശ്വരം...

നീലേശ്വരം: ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ്...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പ്രചരണം : നിയമ നടപടിക്കൊരുങ്ങി...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പരാതിയുമായി ചില...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍...

ബന്തടുക്ക: മെക്കാഡം ടാറിങ്ങ്...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍ വിള്ളല്‍

ബന്തടുക്ക: മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;...

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത....

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ...

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം...

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവിഭാഗം

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം പടരുന്നത് ആശങ്ക പരത്തുന്നു. ഡിഫ്തീരിയ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!