CLOSE
 
 
പോകോ എഫ് 1ന് വില കുറച്ചു; 17,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം
 
 
 

പോകോ എഫ് 1 സ്മാര്‍ട്‌ഫോണിന് ഇന്ത്യയില്‍ താല്കാലികമായി വിലകുറച്ചു. പോകോ എഫ്1 ന്റെ ആറ് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള പതിപ്പിന് നിലവിലെ വില 17,999 രൂപയാണ്.

ഷാവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്‌ളിപ്കാര്‍ട്ടിലും നിലവിലെ വിലയില്‍ ഫോണ്‍ ലഭ്യമാകും. പോക്കോ ഡേയ്‌സ് ആഘോഷത്തിന്റെ ഭാഗമായാണ് ഈ വിലക്കിഴിവ്. ഈ ഓഫര്‍ ജൂണ്‍ 9 വരെ മാത്രമേ ലഭ്യമാകൂ.

ആറ് ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉണ്ടായിരുന്ന എഫ് 1 പതിപ്പിന് 22,999 രൂപയായിരുന്നു ആദ്യ വില. അടുത്തിടെയാണ് ഈ പതിപ്പിന് 20,999 രൂപയാക്കി കുറച്ചത്.

ആറ് ജിബി റാം 64 ജിബി പതിപ്പിന് നേരത്തെ 19,999 രൂപയായിരുന്നു വില. നിലവില്‍ 17,999 രൂപയാണ് വില. സ്റ്റീല്‍ ബ്ലൂ, റോസ്സോ റെഡ് എന്നീ രണ്ട് നിറങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍ ലഭ്യമാകും. ഫ്‌ളിപ്കാര്‍ട്ടില്‍ എക്‌സ്‌ചേഞ്ച് ഓഫറും നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഫേസ്ബുക് ഇനി ഒന്നിലധികം നിറങ്ങളില്‍ : പുതിയ...

ഫേസ്ബുക് ഇനി ഒന്നിലധികം നിറങ്ങളില്‍...

ഒന്നിലധികം നിറങ്ങളില്‍ പുതിയ ലോഗോയുമായി ഫേസ്ബുക്. വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍,...

ഗൂഗിള്‍ ക്രോമില്‍ സുരക്ഷാ പിഴവ്; അപ്ഡേറ്റ് ചെയ്യാന്‍...

ഗൂഗിള്‍ ക്രോമില്‍ സുരക്ഷാ പിഴവ്;...

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ പുതിയ...

ഒരേസമയം 50 സ്മാര്‍ട്ട് ഫോണുകള്‍ വരെ ഹാക്ക്...

ഒരേസമയം 50 സ്മാര്‍ട്ട് ഫോണുകള്‍...

ഇസ്രയേലി ചാരസോഫ്്റ്റ് വെയറായ പെഗാസസിന് ഒരു വര്‍ഷം അഞ്ഞൂറിലേറെ ഫോണുകള്‍...

ദീപാവലിയോടനുബന്ധിച്ച് ഗൂഗിള്‍ പേ ഒരുക്കിയ വമ്പന്‍ ഓഫറിന്റെ...

ദീപാവലിയോടനുബന്ധിച്ച് ഗൂഗിള്‍ പേ ഒരുക്കിയ...

ദീപാവലിയോടനുബന്ധിച്ച് ഗൂഗിള്‍ പേ ഒരുക്കിയ വമ്പന്‍ ഓഫറിന്റെ കാലാവധി നീട്ടി....

വോട്ടര്‍മാരെ ഇനി ട്വിറ്ററിലൂടെ ചാക്കിലാക്കേണ്ട, നല്ല പണി...

വോട്ടര്‍മാരെ ഇനി ട്വിറ്ററിലൂടെ ചാക്കിലാക്കേണ്ട,...

സാന്‍ഫ്രാന്‍സിസ്‌കോ: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റര്‍. വരാനിരിക്കുന്ന...

ഒരു രംഗോലി തരുമോ......? ഉപയോക്താക്കളെ യാചകരാക്കി ഗൂഗിള്‍...

ഒരു രംഗോലി തരുമോ......? ഉപയോക്താക്കളെ...

കഴിഞ്ഞ കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന് കേണ്ട ഒരു ചോദ്യമാണ്...

Recent Posts

60-ാം കേരള സ്‌കൂള്‍ കലോത്സവം:...

കാസറഗോഡ് : കലോത്സവ...

60-ാം കേരള സ്‌കൂള്‍ കലോത്സവം: ഔദ്യോഗിക പ്രചരണ വീഡിയോ പ്രകാശനം...

കാസറഗോഡ് : കലോത്സവ പ്രചരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി പുറത്തിറക്കുന്ന...

ചെറു പനത്തടി സെന്റ് മേരിസ്...

രാജപുരം:ചെറു പനത്തടി സെന്റ്...

ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ 'പോളി...

രാജപുരം:ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ അതിയാമ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭജന...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ്...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും സൗജന്യ പരിശോധനയും 14ന്

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!