CLOSE
 
 
സൗദിയിലെ സ്വര്‍ണ ഉല്‍പാദനത്തില്‍ വന്‍ വളര്‍ച്ച
 
 
 

സൗദിയിലെ സ്വര്‍ണ ഉല്‍പാദനത്തില്‍ വന്‍ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇരുപത്തി അഞ്ച് ശതമാനം വളര്‍ച്ച നേടിയതായാണ് റിപ്പോര്‍ട്ട്. ലോകത്തില്‍ ആകെ സ്വര്‍ണ്ണത്തിന്റെ കരുതല്‍ ശേഖരം 33,640 ടണ്‍ ആണ്. അറബ് ലോകത്തിന്റേത് മാത്രം 1,300 ടണ്‍ വരും. ഇതില്‍ ഒരു ശതമാനമാണ് സൗദി അറേബ്യയുടെ പങ്ക്. 2016ല്‍ സൗദിയുടെ പ്രതിവര്‍ഷ സ്വര്‍ണ്ണ ഉല്‍പാദനം 5080 കിലോ ആയിരുന്നു. പോയ വര്‍ഷം ഇത് 12,910 കിലോ ആയി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണ്ണ ഉല്‍പാദനത്തില്‍ 7800 കിലോയുടെ വളര്‍ച്ച കൈവരിക്കാന്‍ സൗദിക്ക് സാധിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ കരുതല്‍ സ്വര്‍ണ്ണശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 14ാം സ്ഥാനത്താണ് സൗദി. എന്നാല്‍ അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ശേഖരമുളളത് സൗദിയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണ്ണ ഉല്‍പാദനത്തില്‍ നൂറ്റി അമ്പത്തിനാല് ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

യുഎഇയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത...

യുഎഇയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും...

ദുബായ്: യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴയെതുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി. മോശം...

യു എ ഇ ആസ്ഥാനമായുള്ള അല്‍ ഫാറൂഖ്...

യു എ ഇ ആസ്ഥാനമായുള്ള...

യു എ ഇ ആസ്ഥാനമായുള്ള അല്‍ ഫാറൂഖ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം...

കുവൈത്തിലെ കാസര്‍ഗോഡ് അസോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷിക സമ്മേളനം...

കുവൈത്തിലെ കാസര്‍ഗോഡ് അസോസിയേഷന്റെ പതിനഞ്ചാമത്...

കുവൈത്തിലെ കാസര്‍ഗോഡ് ജില്ലാക്കരുടെ പൊതുവേദിയായ കാസര്‍ഗോഡ് അസോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷിക...

ലഹരി മുക്ത തളങ്കരയ്ക്ക് വേണ്ടി ഐക്യപ്പെടണം: അബുദാബി...

ലഹരി മുക്ത തളങ്കരയ്ക്ക് വേണ്ടി...

അബുദാബി: യുവതലമുറയെ നശിപ്പികുന്ന ലഹരി മാഫിയക്കെതിരെ ഐക്യപെട്ട് ലഹരി മുക്ത...

കബഡി ലൈവ് 24 നവ മാധ്യമ കൂട്ടായ്മ...

കബഡി ലൈവ് 24 നവ...

ദുബൈ : ഉത്തര മലബാറിലെ പ്രമുഖ കബഡി ടീമുകളെ ഉള്‍പ്പെടുത്തി...

Recent Posts

ചെറു പനത്തടി സെന്റ് മേരിസ്...

രാജപുരം:ചെറു പനത്തടി സെന്റ്...

ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ 'പോളി...

രാജപുരം:ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ അതിയാമ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭജന...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ്...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും സൗജന്യ പരിശോധനയും 14ന്

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

സംസ്ഥാന സ്‌കൂള്‍ വടംവലി: കാസര്‍കോട്...

കാഞ്ഞങ്ങാട് :തൃശ്ശൂരില്‍ നടന്ന...

സംസ്ഥാന സ്‌കൂള്‍ വടംവലി: കാസര്‍കോട് ജില്ലയ്ക്ക് രണ്ട് മെഡലുകള്‍

കാഞ്ഞങ്ങാട് :തൃശ്ശൂരില്‍ നടന്ന രണ്ടാമത് സംസ്ഥാന സീനിയര്‍ സ്‌കൂള്‍...

ജില്ലാ ആശുപത്രിക്കു മുന്നില്‍ പൊതുജന...

കാഞ്ഞങ്ങാട് : ലഹരിക്ക്...

ജില്ലാ ആശുപത്രിക്കു മുന്നില്‍ പൊതുജന ശല്യം: രണ്ടു പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ലഹരിക്ക് അടിമപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!