CLOSE
 
 
കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്സ് എത്തുന്നു
 
 
 
  • 1K
    Shares

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്സുമായി എത്തുന്നു. എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും സ്റ്റിക്സിന്റെ വില. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്ലൈറ്റ്, അലുമിനിയം ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്ത് നല്‍കിയിരിക്കുന്നത്.

വീതിയേറിയ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് ബി പില്ലറും എല്‍ഇഡി ടെയില്‍ ലാമ്ബും ക്രോസ് സ്പോയിലറും ഒരുക്കിയിട്ടുണ്ട്. ടച്ച് സക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തില്‍ ഹ്യുണ്ടായി യാതൊരു വിട്ടുവീഴ്ച്ചയും വരുത്താറില്ല. അടിസ്ഥാന മോഡല്‍ മുതല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ആറ് സ്പീഡ് ഗിയര്‍ ബോക്സില്‍ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 1.4 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനിലുമാണ് ഹ്യുണ്ടായി സ്റ്റിക്സ് നിരത്തിലെത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 171 എന്‍എം ടോര്‍ക്കുമേകും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒറ്റചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ; സ്‌പോക്ക് ഇലക്ട്രിക്...

ഒറ്റചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ;...

  ലി-അയേണ്‍സ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രിക്ക് സ്‌കൂട്ടറായ സ്പോക്ക്...

15 ലക്ഷത്തിന്റെ കാറില്‍ ചാണകം മെഴുകി യുവതി;...

15 ലക്ഷത്തിന്റെ കാറില്‍ ചാണകം...

ഗുജറാത്ത്; പതിനഞ്ച് ലക്ഷത്തിന് മേലെ വിലയുള്ള ടൊയോട്ടോ കൊറോളയില്‍ ചാണകം...

ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ആദ്യം ചൈനയില്‍ പിന്നെ...

ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ആദ്യം...

റെനോയുടെ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16ന്...

ഇന്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തി ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയും

ഇന്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തി ഫോര്‍ച്യൂണറും...

ടൊയോട്ടയുടെ മികച്ച മോഡലായ ഫോര്‍ച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും ഏറ്റവും പുതിയ...

ഹോണ്ട പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍...

ഹോണ്ട പുതിയ ആഫ്രിക്ക ട്വിന്‍...

ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു....

ഇനി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും വിരലടയാളം; പുതിയ...

ഇനി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും...

ഫിംഗര്‍ പ്രിന്റ് സംവിധാനം കാറുകളില്‍ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങി ഹ്യൂണ്ടായ്. വിരലടയാളം...

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!