CLOSE
 
 
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
 
 
 

കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഏപ്രില്‍ 19 മുതല്‍ 23 വരെ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും (കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-50) സാധ്യത. ഏപ്രില്‍ 20 ന് പാലക്കാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമാകാന്‍ സാധ്യതയുണ്ട്.
പാലക്കാട്, മലപ്പുറം,തൃശ്ശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുത്. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആഫ്രിക്കന്‍ ഒച്ച്: ചൊറിച്ചില്‍, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക്...

ആഫ്രിക്കന്‍ ഒച്ച്: ചൊറിച്ചില്‍, മെനിഞ്ചൈറ്റിസ്...

സമീപക്കാലത്തായി മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലും വീട്ടു പരിസരത്തും ആഫ്രിക്കന്‍...

ഇലക്ട്രിക് ലൈന്‍ വാഹനത്തിനു മുകളില്‍ വീണാല്‍ എന്തു...

ഇലക്ട്രിക് ലൈന്‍ വാഹനത്തിനു മുകളില്‍...

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിര്‍ത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി...

ഉരുള്‍പൊട്ടല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്, നിര്‍ദ്ദേശങ്ങളുമായി ദുരന്ത...

ഉരുള്‍പൊട്ടല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്,...

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെക്കുറിച്ച അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കനത്ത...

അതിശക്തമായ മഴയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര...

അതിശക്തമായ മഴയില്‍ ഗൂഗിള്‍ മാപ്പ്...

അതിശക്തമായ മഴയില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കുക....

Recent Posts

60-ാം കേരള സ്‌കൂള്‍ കലോത്സവം:...

കാസറഗോഡ് : കലോത്സവ...

60-ാം കേരള സ്‌കൂള്‍ കലോത്സവം: ഔദ്യോഗിക പ്രചരണ വീഡിയോ പ്രകാശനം...

കാസറഗോഡ് : കലോത്സവ പ്രചരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി പുറത്തിറക്കുന്ന...

ചെറു പനത്തടി സെന്റ് മേരിസ്...

രാജപുരം:ചെറു പനത്തടി സെന്റ്...

ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ 'പോളി...

രാജപുരം:ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ അതിയാമ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭജന...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ്...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും സൗജന്യ പരിശോധനയും 14ന്

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!