CLOSE
 
 
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തു
 
 
 

ചിറ്റാരിക്കാല്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡ്രൈവര്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഭവത്തില്‍ കോട്ടയം സ്വദേശിയടക്കം രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എളേരിത്തട്ടിലെ വിജേഷി(32)ന്റെ പരാതിയില്‍ കോട്ടയത്തെ കുര്യന്‍ മാത്യു എളേരിത്തട്ടിലെ പുഷ്പ എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. വിമാനത്താവളത്തില്‍ ഡ്രൈവറുടെ ജോലി സ്ഥിരമായി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പുഷ്പ വിജേഷിനോട് 30000 രൂപ വാങ്ങുകയായിരുന്നു. 2017 ഫെബ്രുവരി 7നാണ് പണം നല്‍കിയത്. പുഷ്പ കോട്ടയം സ്വദേശി കുര്യന്‍ മാത്യുവിന് പണം കൈമാറുകയായിരുന്നുവെന്ന് പറയുന്നു. വിജേഷിന് പറഞ്ഞ തീയ്യതിക്ക് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് കുര്യന്‍ മാത്യുവുമായി ബന്ധപ്പെട്ടപ്പോള്‍ പലതീയ്യതികള്‍ പറഞ്ഞ് വിജേഷിനെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ പേരില്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍...

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന...

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍ പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍ ദുരിതയാത്ര....

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും...

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍...

ബന്തടുക്ക : മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെതിരെ സി...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെതിരെ സി പി...

'ഓണം ഒരു ഓര്‍മ്മ' റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍...

'ഓണം ഒരു ഓര്‍മ്മ' റോട്ടറി...

മുള്ളേരിയ: റോട്ടറി ക്ലബ്ബ് ഓഫ് മുള്ളേരിയ 'ഓണം ഒരു ഓര്‍മ'...

Recent Posts

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന...

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍...

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍ ദുരിതയാത്ര.

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍ പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍...

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍...

ബന്തടുക്ക : മഹാത്മാഗാന്ധി...

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി തെരുവോര...

ബന്തടുക്ക : മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെതിരെ സി പി എമ്മിലെ...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെതിരെ സി...

'ഓണം ഒരു ഓര്‍മ്മ' റോട്ടറി...

മുള്ളേരിയ: റോട്ടറി ക്ലബ്ബ്...

'ഓണം ഒരു ഓര്‍മ്മ' റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ...

മുള്ളേരിയ: റോട്ടറി ക്ലബ്ബ് ഓഫ് മുള്ളേരിയ 'ഓണം ഒരു...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!