CLOSE
 
 
കൊച്ചിയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി
 
 
 
  • 1
    Share

കൊച്ചി: ഗുരുതര പരിക്കുകളോടെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരന്റെ നില ഗുരുതരം. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ആദ്യം ആശുപത്രി മാറ്റാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അത് പ്രായോഗികല്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. അതേസമയം പൊലീസ് കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്ത് വരികയാണ്.

എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വൈകീട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാണാതായ എംടെക് വിദ്യാര്‍ത്ഥി കാര്യവട്ടം ക്യാമ്പസില്‍ മരിച്ചനിലയില്‍

കാണാതായ എംടെക് വിദ്യാര്‍ത്ഥി കാര്യവട്ടം...

തിരുവനന്തപുരം: കാണാതായ എംടെക് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം സര്‍വകലാശാലയുടെ കാട്ടിനുള്ളില്‍...

സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് കെ...

സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണങ്ങളൊന്നും...

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് കെഎസ്ഇബി. ഈമാസം...

സ്വര്‍ണ വിലയില്‍ കുറവ്; പവന് 25,720 രൂപയില്‍...

സ്വര്‍ണ വിലയില്‍ കുറവ്; പവന്...

കൊച്ചി: ഇന്നത്തെ സ്വര്‍ണ വിലയില്‍ കുറവ് സംഭവിച്ചു. പവന് 80...

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന്...

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി. ഇരുമ്പ്...

വൈദ്യുതോല്പാദനത്തെ പ്രതിസന്ധിയിലാക്കി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

വൈദ്യുതോല്പാദനത്തെ പ്രതിസന്ധിയിലാക്കി ഇടുക്കി അണക്കെട്ടിലെ...

ഇടുക്കി: ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോല്പാദനം പ്രതിസന്ധിയില്‍....

ഇനി സിഗ്‌നല്‍ ലൈറ്റ് കണ്ടില്ലെന്ന് പറയണ്ട ,...

ഇനി സിഗ്‌നല്‍ ലൈറ്റ് കണ്ടില്ലെന്ന്...

തിരുവനന്തപുരം: സംസ്ഥാനത്തെ സിഗ്‌നല്‍ പോസ്റ്റിലെ ലൈറ്റിനൊപ്പം ഇനിമുതല്‍ റോഡിലെ സീബ്രാലൈനിലും...

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!