CLOSE
 
 
ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
 
 
 
  • 1.5K
    Shares

നീലേശ്വരം : ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് നീലേശ്വരം മുനിസിപ്പല്‍ തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ എല്‍ഡിഎഫ് വിജയിക്കണം. കേരളത്തില്‍ 20 ല്‍ 18 സീറ്റും എല്‍ഡിഎഫ് നേടിയ 2014 ല്‍ ആണ് എ.ബി.വാജ്പേയിക്ക് അധികാരത്തുടര്‍ച്ച നഷ്ടപ്പെട്ടത്. ഇടതുപക്ഷമാണ് തൊഴിലുറപ്പു പദ്ധതി ചോദിച്ചു വാങ്ങിയത്. വിവരാവകാശ നിയമം കൊണ്ടുവന്നത്. ഒരു കക്ഷിക്കോ മുന്നണിക്കോ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാത്ത ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടുന്ന സീറ്റുകളാണ് അടുത്ത കേന്ദ്രസര്‍ക്കാരിനെ നിര്‍ണയിക്കുക. കേരളത്തിലെവിടെയും ഭരണ വിരുദ്ധ വികാരമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ എണ്ണിപ്പറഞ്ഞു കോടിയേരി അവകാശപ്പെട്ടു.

സിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എംപി, എംഎല്‍എമാരായ എം.രാജഗോപാലന്‍, ടി.വി.രാജേഷ്, എല്‍ഡിഎഫ് നേതാക്കളായ എം.വി.ബാലകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജോണ്‍ ഐമന്‍, കെ.ബാലകൃഷ്ണന്‍, കെ.പി.ജയരാജന്‍, ടി.കെ.രവി, സുരേഷ് പുതിയേടത്ത്, സി.വി.ദാമോദരന്‍, സി.കെ.വല്‍സലന്‍, അസീസ് കടപ്പുറം, വി.വി.കൃഷ്ണന്‍, നന്ദകുമാര്‍ വെള്ളരിക്കുണ്ട്, കെ.പി.വല്‍സലന്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ക്കറ്റ്, കോണ്‍വന്റ് ജംക്ഷനുകളില്‍ നിന്നു തുടങ്ങിയ യുവജന, മഹിളാ റാലികള്‍ പൊതുസമ്മേളന കേന്ദ്രത്തില്‍ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം...

രാജപുരം: കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ തീര്‍ത്ഥാടന...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍ 20)...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 20)...

35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍...

35 വര്‍ഷത്തെ സേവനത്തിനു ശേഷം...

വട്ടംതട്ട: 35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്നും...

Recent Posts

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം...

രാജപുരം: കാലിച്ചാനടുക്കം സെന്റ്...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം...

രാജപുരം: കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ് ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍...

35 വര്‍ഷത്തെ സേവനത്തിനു ശേഷം...

വട്ടംതട്ട: 35 വര്‍ഷത്തെ...

35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന...

വട്ടംതട്ട: 35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍...

Articles

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

error: Content is protected !!