CLOSE
 
 
കെ എം സി സി ഹെല്‍ത്തി ഫ്രൈഡേ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് കറാമയില്‍
 
 
 
  • 3
    Shares

ദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി കറാമ ബ്ലൂ ബെല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഹെല്‍ത്തി ഫ്രൈഡേ’ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 2019 ഏപ്രില്‍ 26 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ എ ഡി സി ബി (കറാമ) മെട്രോ സ്റ്റേഷന്‍ സമീപമുള്ള ബ്ലു ബെല്‍ ഹെല്‍ത്ത് സെന്ററില്‍ വെച്ച് നടക്കുമെന്ന് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരാവാഹികള്‍ അറിയിച്ചു.

കൊളസ്‌ട്രോള്‍, ഷുഗര്‍, രക്തസമ്മര്‍ദം, അമിത വണ്ണം, ഇ സി ജി, യൂറിക് ആസിഡ്, ലിവര്‍ ഫങ്ക്ഷന്, കിഡ്നി ഫങ്ക്ഷന്, ഡെന്റല്‍ പരിശോധന, പീസിയോ തറാപ്പി, ഫുള്‍ ബോഡി ചെക്കപ്പ് തുടങ്ങിയ രോഗ നിര്‍ണായ പരിശോധനകള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തും. ഫാമിലികള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുന്നതോടപ്പം, പാര്‍ക്കിംഗ് സൗകര്യം കൂടി ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 055-242-7443, 055-643-3818, 055-574-7636 എന്നീ നമ്പറില്‍ ബന്ധപ്പെടണം എന്ന് ഭാരവാഹികള്‍ അറിയിച്ചു

നാട്ടിലെ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിലും ഡോക്ടര്‍ കണ്‍സള്‍ട്ടിങ് റൂമുകള്‍ക് മുന്നിലും നാം കണ്ടു മുട്ടുന്നവരില്‍ വലിയ വിഭാഗം പ്രവാസികളാണെന്നും ഗള്‍ഫ് നാടുകളിലെ താങ്ങാനാവാത്ത ചികിത്സ ചിലവും തെറ്റായ ജീവിത ശൈലിയോടപ്പം രോഗത്തെ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞു ചികില്‍സിക്കാന്‍ കഴിയാതെ വരുന്നതാണ് നിത്യ രോഗികളാക്കി മാറ്റുന്നത് എന്നും രോഗം വന്നു ചികില്‌സിക്കുന്നതിന്ന് പകരം നേരത്തെ പരിശോദിച്ചു വരാതെ നോക്കലാണ് ഫലപ്രദമെന്നും കൃത്യമായ ഇടവേളകളില്‍ നടത്തുന്ന മെഡിക്കല്‍ ചെക്കപ്പിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും നേരത്തെ തന്നെ കണ്ടത്താനാവുന്നത് കൊണ്ട് കെ എം സി സി ഹെല്‍ത്തി ഫ്രൈഡേ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഉപയോഗപ്പെടുത്താനാകുമെന്നും ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദിന്‍ ട്രഷര്‍ സത്താര്‍ ആലമ്പാടി ഓര്‍ഗനസിംഗ് സെക്രട്ടറി സിദ്ദീഖ് ചൗക്കി എന്നിവര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുവൈത്തില്‍ സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ ഓരോ...

കുവൈത്തില്‍ സന്ദര്‍ശക വിസ കാലാവധി...

കുവൈത്ത് സിറ്റി: രാജ്യത്ത് സന്ദര്‍ശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞ്...

പൊടിപിടിച്ച കാറുകള്‍ പാര്‍ക്ക് ചെയ്താല്‍ 10,000 പിഴ;...

പൊടിപിടിച്ച കാറുകള്‍ പാര്‍ക്ക് ചെയ്താല്‍...

ദുബായ്: പൊടിപിടിച്ച കാറുകള്‍ വൃത്തിയാക്കാതെ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ പിഴയടയ്‌ക്കേണ്ടിവരുമെന്ന്...

18 വയസിനു താഴെയുള്ളവര്‍ക്ക് ജൂലൈ 15 മുതല്‍...

18 വയസിനു താഴെയുള്ളവര്‍ക്ക് ജൂലൈ...

മനാമ : മാതാപിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസിനു താഴെയുള്ളവര്‍ക്ക്...

'ഹെല്‍ത്ത് ഇസ് വെല്‍ത്ത്' മെഡിക്കല്‍ ക്യാമ്പും രക്തദാന...

'ഹെല്‍ത്ത് ഇസ് വെല്‍ത്ത്' മെഡിക്കല്‍...

ദുബായ്: 'രക്തം നല്കു ജീവന്‍ രക്ഷിക്കൂ' എന്ന പ്രമേയം മുന്‍നിര്‍ത്തി...

തൃശ്ശൂര്‍ സ്വദേശിയെ ദമ്മാമില്‍ ആത്മഹത്യ ചെയ്ത നിലയില്‍...

തൃശ്ശൂര്‍ സ്വദേശിയെ ദമ്മാമില്‍ ആത്മഹത്യ...

ദമ്മാം: തൃശ്ശൂര്‍ സ്വദേശിയെ ദമ്മാമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!