CLOSE
 
 
15 തവണ കുത്തി; കാമുകിയോട് പക തീര്‍ത്ത് കാഞ്ചിപുരം സ്വദേശി
 
 
 

ചെന്നൈ: കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാമുകന്‍ അറസ്റ്റില്‍. കാഞ്ചിപുരം സ്വദേശി കെവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ കെവിന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹ പ്രവര്‍ത്തക കാവ്യ എന്ന 22 കാരിയെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുവരും ഒരു ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവര്‍ക്കും ഇടയില്‍ ചില പ്രശ്നങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് അത് സംസാരിക്കാന്‍ കാവ്യയുടെ വീട്ടിലെത്തിയതായിരുന്നു കെവിന്‍. ഈ സംസാരം വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങി.

ഇതോടെ കുപിതനായ കെവിന്‍ കയ്യിലുള്ള കത്തി ഉപയോഗിച്ച് കാവ്യയെ 15 തവണ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ അടക്കമാണ് കാവ്യയ്ക്ക് കുത്തേറ്റത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ കെവിനെ പിടിച്ചുമാറ്റുകയും കാവ്യയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കാവ്യയുടെ നില അതീവ ഗുരുതരം ആണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒരു മാസമായി കാവ്യ കെവിനോട് മിണ്ടാറില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇതില്‍ കെവിന്‍ ഏറെ അസ്വസ്തനായിരുന്നു. കാവ്യയ്ക്ക് ബോധം തെളിഞ്ഞാല്‍ മൊഴിയെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഹുറുണ്‍ പട്ടിക; ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് മുകേഷ്...

ഹുറുണ്‍ പട്ടിക; ഇന്ത്യക്കാരില്‍ ഒന്നാം...

മുംബൈ: ചൈന ആസ്ഥാനമായ ഹുറുണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ഈ വര്‍ഷത്തെ...

വിവാഹിതനായ യുവാവിനെ കാമുകിയോടൊപ്പം കണ്ടെത്തി: യുവാവിനെ കാമുകിയുടെ...

വിവാഹിതനായ യുവാവിനെ കാമുകിയോടൊപ്പം കണ്ടെത്തി:...

ആഗ്ര: വിവാഹിതനായ യുവാവിനെ കാമുകിയോടൊപ്പം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍തൃസഹോദരനും നാട്ടുകാരും...

കോച്ചുകളെ റെസ്റ്റോറന്റുകളാക്കി മാറ്റി ഈസ്റ്റേണ്‍ റെയില്‍വേയുടെ പരീക്ഷണം

കോച്ചുകളെ റെസ്റ്റോറന്റുകളാക്കി മാറ്റി ഈസ്റ്റേണ്‍...

ന്യൂഡല്‍ഹി: പഴയ കോച്ചുകളെ റെസ്റ്റോറന്റുകളാക്കി ഈസ്റ്റേണ്‍ റെയില്‍വേയുടെ പരീക്ഷണം. ഈസ്റ്റേണ്‍...

ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥലം മാറ്റം സ്വാഭാവിക...

ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥലം...

ന്യൂഡല്‍ഹി; ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയ സംഭവത്തില്‍ ന്യായീകരണവുമായി...

ഡല്‍ഹിയിലെ സംഘര്‍ഷം: മരിച്ചവരുടെ എണ്ണം 34 ആയി:...

ഡല്‍ഹിയിലെ സംഘര്‍ഷം: മരിച്ചവരുടെ എണ്ണം...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍...

Recent Posts

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ...

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ ഭാരവാഹികള്‍

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ ശക്തി കാസര്‍ഗോഡിന്് പുതിയ ഭാരവാഹികളെ...

മുല്ലച്ചേരി പാലം മന്ത്രി ജി...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി...

മുല്ലച്ചേരി പാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു; മൂന്ന്...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം...

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം വിപുലീകരണ പ്രവര്‍ത്തനോദ്ഘാടനം നടന്നു

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ പുതുതായി പണികഴിപ്പിച്ച ഡയസിന്റെയും അലമാരയുടെയും...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ മര്‍ദ്ദനം: വിദ്യാര്‍ത്ഥിയുടെ...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത്...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി ഒ.റ്റു (ഓക്ലിജന്‍) എന്ന പരിസ്ഥിതി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍ പരിസ്ഥിതി ക്ലബ്ബുകളുടെ കൂട്ടായ്മയില്‍ തയ്യാറാക്കിയ...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല...

കാസറഗോഡ്; കടുത്ത വേനല്‍...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല വിയര്‍ക്കുന്നു: ചൂടിനൊപ്പം ജില്ലയില്‍ മലമ്പനി...

കാസറഗോഡ്; കടുത്ത വേനല്‍ ചൂടിനിടയില്‍ കാസര്‍കോട്ട് മലമ്പനി പടരുന്നു....

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!