CLOSE
 
 
കാളയെ കൊന്നെന്ന് ആരോപിച്ച് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
 
 
 

ദില്ലി: കാളയെ കൊന്നെന്നാരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയായ ജര്‍മോ ഗ്രാമത്തിലാണ് സംഭവം. ആദിവാസിയായ പ്രകാശ് ലാക്ര എന്നയാളാണ് മരിച്ചത്.

നാല് പേരെ ക്രൂരമായി മര്‍ദിച്ച അക്രമി സംഘം ഇവരെ പൊലീസ് സറ്റേഷനിലേക്ക് കൊണ്ടു പോയി. പൊലീസാണ് ഗുരതരമായി പരിക്കേറ്റ നാല് പേരെ ആശുപത്രിയിലെത്തിച്ചത്. പ്രകാശിനെ രക്ഷിക്കാനായില്ല. സംഭവത്തില്‍ അയല്‍ ഗ്രാമ വാസികളായ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

20 വയസ്സ് പ്രായമായ കാള സ്വാഭാവികമായി ചത്തതാണെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു. ചിലര്‍ ചത്ത കാളയെ കശാപ്പ് ചെയ്തു. ഇതറിഞ്ഞ് അയല്‍ ഗ്രാമത്തില്‍നിന്ന് ആയുധങ്ങളുമായി അക്രമി സംഘമെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബലാത്സംഗത്തിന് ശേഷം തീകൊളുത്തിയ സംഭവം; ബന്ധുവായ യുവാവ്...

ബലാത്സംഗത്തിന് ശേഷം തീകൊളുത്തിയ സംഭവം;...

ലക്നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ സംഭവത്തില്‍...

1300 കോടി വില വരുന്ന കൊക്കൈനുമായി ഡല്‍ഹിയില്‍...

1300 കോടി വില വരുന്ന...

ന്യൂഡല്‍ഹി: 1300 കോടി വില വരുന്ന 20 കിലോഗ്രാം കൊക്കൈനുമായി...

സല്‍മാന്‍ഖാന്റെ വീടിന് ബോംബ് ഭീഷണി; വ്യാജ സന്ദേശമയച്ച...

സല്‍മാന്‍ഖാന്റെ വീടിന് ബോംബ് ഭീഷണി;...

മുംബൈ: സല്‍മാന്‍ ഖാന്റെ വീട്ടില്‍ ബോംബ് സ്ഫോടനം നടക്കുമെന്ന് വ്യാജ...

പൗരത്വ ഭേദഗതി ബില്‍; ജാമിയ മിലിയ സര്‍വ്വകലാശാല...

പൗരത്വ ഭേദഗതി ബില്‍; ജാമിയ...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍...

വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍...

വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍...

ഡല്‍ഹി: വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ അനുവദിക്കണമെന്നും...

Recent Posts

നിര്‍മാണത്തിലെ അപാകതയെന്നാരോപണം: ടാറിങ്ങ് പൂര്‍ത്തിയായി...

രാജപുരം: നിര്‍മാണത്തിലെ അപാകതയെന്നാരോപണം....

നിര്‍മാണത്തിലെ അപാകതയെന്നാരോപണം: ടാറിങ്ങ് പൂര്‍ത്തിയായി ഒരു വര്‍ഷം തികയും മുമ്പേ...

രാജപുരം: നിര്‍മാണത്തിലെ അപാകതയെന്നാരോപണം. ടാറിങ്ങ് പൂര്‍ത്തിയായി ഒരു വര്‍ഷം...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം...

രാജപുരം: പതിമൂന്നാമത് രാജപുരം...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം ദിനത്തില്‍ കോട്ടയം അതിരൂപത മെത്രാെപ്പൊലീത്ത...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വന്‍ഷന്‍ മൂന്നാം ദിനത്തില്‍...

കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം...

നീലേശ്വരം: കുരുന്നുകളുടെ കലാ...

കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം നഗരസഭാ അങ്കണവാടി കലോല്‍സവം

നീലേശ്വരം: കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം നഗരസഭാ അങ്കണവാടി...

വയോധികയെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : പഞ്ചായത്ത്...

വയോധികയെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : പഞ്ചായത്ത് ഓഫിസില്‍ പോയി മടങ്ങുകയായിരുന്ന വയോധികയെ...

രാജപുരത്ത് യുവജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു:...

രാജപുരം: പതിമൂന്നാമത് രാജപുരം...

രാജപുരത്ത് യുവജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു: ബ്രദര്‍ മാരിയോ ജോസഫ് ഉദ്ഘാടനം...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് യുവജന കണ്‍വന്‍ഷന്‍...

Articles

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

error: Content is protected !!