CLOSE
 
 
ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ആദ്യം ചൈനയില്‍ പിന്നെ ഇന്ത്യയിലും
 
 
 

റെനോയുടെ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16ന് നടക്കും. ഷാങ്ഹായ് മോട്ടോര്‍ ഷോയിലാണ് ക്വിഡിന്റെ ഇലക്ട്രിക് പതിപ്പായ ഇലക്ട്രിക് KZE കണ്‍സെപ്റ്റ് എന്ന പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ പ്രദര്‍ശിപ്പിക്കുന്നത്.

ക്വിഡ് ഇപ്പോള്‍ ഉപയോഗിക്കുന്ന സി.എം.എഫ്-എ പ്ലാറ്റ് ഫോമില്‍ തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പും വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക്കല്‍ മോഡല്‍ ആദ്യം ചൈനീസ് വിപണിയില്‍ എത്തിയ ശേഷം ഇന്ത്യ, ബ്രസീല്‍ അടക്കമുള്ള മറ്റ് വിപണികളില്‍ കൂടി റെനോ എത്തും.

ഇലക്ട്രിക് ക്വിഡ് ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ഓടും. റഗുലര്‍ ക്വിഡിന് സമാനമായ രൂപത്തിലാണ് ഇലക്ട്രിക് ക്വിഡും. പാര്‍ക്കിങ് സെന്‍സറുകള്‍, മള്‍ട്ടിമീഡിയ സെന്‍ട്രല്‍ കണ്‍സോള്‍, ജിപിഎസ്, നാല് ഡോറുകളിലും ഇലക്ട്രിക് പവര്‍ വിന്‍ഡോകള്‍ എന്നിവ ഇലക്ട്രിക് ക്വിഡില്‍ ഉണ്ടാകും. കൂടാതെ ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനവും രണ്ട് എയര്‍ബാഗുകളും ഇതിലുണ്ടാവും.

ഇക്ട്രിക് മോഡല്‍ ആഗോള അടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിന് ഈ വര്‍ഷം തന്നെ ചൈനീസ് വിപണിയില്‍ ഇലക്ട്രിക് ക്വിഡുകള്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

15 ലക്ഷത്തിന്റെ കാറില്‍ ചാണകം മെഴുകി യുവതി;...

15 ലക്ഷത്തിന്റെ കാറില്‍ ചാണകം...

ഗുജറാത്ത്; പതിനഞ്ച് ലക്ഷത്തിന് മേലെ വിലയുള്ള ടൊയോട്ടോ കൊറോളയില്‍ ചാണകം...

ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ആദ്യം ചൈനയില്‍ പിന്നെ...

ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ആദ്യം...

റെനോയുടെ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16ന്...

ഇന്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തി ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയും

ഇന്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തി ഫോര്‍ച്യൂണറും...

ടൊയോട്ടയുടെ മികച്ച മോഡലായ ഫോര്‍ച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും ഏറ്റവും പുതിയ...

ഹോണ്ട പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍...

ഹോണ്ട പുതിയ ആഫ്രിക്ക ട്വിന്‍...

ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് പുതിയ ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു....

ഇനി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും വിരലടയാളം; പുതിയ...

ഇനി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും...

ഫിംഗര്‍ പ്രിന്റ് സംവിധാനം കാറുകളില്‍ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങി ഹ്യൂണ്ടായ്. വിരലടയാളം...

വാഹന രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കുമെന്ന് ഗതാഗത...

വാഹന രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി...

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കാന്‍ തീരുമാനിച്ച്...

Recent Posts

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക: മലയോര ഹൈവേയില്‍...

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി തുടങ്ങി; ചൂരിത്തോട്...

ബന്തടുക്ക: മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട...

നീലേശ്വരം: ഉത്തര കേരളത്തില്‍...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമാകാനൊരുങ്ങി നീലേശ്വരം...

നീലേശ്വരം: ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ്...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പ്രചരണം : നിയമ നടപടിക്കൊരുങ്ങി...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പരാതിയുമായി ചില...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍...

ബന്തടുക്ക: മെക്കാഡം ടാറിങ്ങ്...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍ വിള്ളല്‍

ബന്തടുക്ക: മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;...

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത....

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ...

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം...

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവിഭാഗം

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം പടരുന്നത് ആശങ്ക പരത്തുന്നു. ഡിഫ്തീരിയ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!