CLOSE
 
 
കാര്‍ ഓട്ടോയിലിടിച്ച് സഹോദരിമാര്‍ മരിച്ചു
 
 
 
  • 1.5K
    Shares

മംഗളൂരു; കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്ന സഹോദരിമാര്‍ മരിച്ചു.ബണ്ട്വാള്‍ സജിപ്പയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. മഞ്ചിയിലെ സുഹറ (55), സൈനബ (45) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സിറാജ്, ഓട്ടോറിക്ഷ ഡ്രൈവര്‍ അഷ്ഫാഖ് എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു.ചേലൂരിലെ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു സുഹറയും സൈനബയും. ഇതിനിടെ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തെത്തിയ കാര്‍ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

യുവാവ് അശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു; പിന്നാലെ...

യുവാവ് അശുപത്രിയില്‍ കുഴഞ്ഞു വീണു...

നീലേശ്വരം : ചികില്‍സയില്‍ കഴിയുന്ന ഭാര്യാമാതാവിനെ കാണാനെത്തിയ യുവാവ് അശുപത്രിയില്‍...

വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍...

വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കര്‍ഷകനെ ആത്മഹത്യ...

കല്‍പറ്റ: വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....

നാട്ടുകാരുടെ സഹായത്തിനായി കാത്തിരിക്കാന്‍ ഇനി ദീപയില്ല: കാറഡുക്ക...

നാട്ടുകാരുടെ സഹായത്തിനായി കാത്തിരിക്കാന്‍ ഇനി...

കാടകം: രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന കാറഡുക്ക കുണ്ടടുക്കം കോളനിയിലെ ഐത്തപ്പയുടെയും...

വെല്‍ഡിങ്ങ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വെല്‍ഡിങ്ങ് തൊഴിലാളിയെ തൂങ്ങി മരിച്ച...

കാഞ്ഞങ്ങാട്:വെല്‍ഡിങ്ങ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . മീനാപ്പീസ്...

കാസര്‍കോട് സ്വദേശിയെ തൃപ്പണിത്തുറയില്‍ ട്രെയിന്‍ തട്ടി മരിച്ച...

കാസര്‍കോട് സ്വദേശിയെ തൃപ്പണിത്തുറയില്‍ ട്രെയിന്‍...

കാസര്‍കോട്; കാസര്‍കോട് ബന്തടുക്ക സ്വദേശിയായ യുവാവിനെ തൃപ്പൂണിത്തുറയില്‍ ട്രെയിന്‍ തട്ടി...

കുമ്പോല്‍ തങ്ങളുടെ ഭാര്യ സഹോദരന്‍ ഹസന്‍ ബാഫഖി...

കുമ്പോല്‍ തങ്ങളുടെ ഭാര്യ സഹോദരന്‍...

കൊയിലാണ്ടി:കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യ സഹോദരനും മുസ്ലിം ലീഗ്...

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!