CLOSE
 
 
ഇന്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തി ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയും
 
 
 

ടൊയോട്ടയുടെ മികച്ച മോഡലായ ഫോര്‍ച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു. പുറം മോഡിയില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താതെ ഇന്റീരിയറിലാണ് പുതിയ മോഡലുകള്‍ക്ക് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

കാലാവസ്ഥയെ പ്രതിരോധിക്കാന്‍ കഴിയും വിധമുളള ഹീറ്റ് റിജക്ഷന്‍ ഗ്ലാസാണ് പുതിയ മോഡലിന്റെ പ്രത്യേകത. കൂടാതെ ക്രിസ്റ്റയുടെ തിരഞ്ഞെടുത്ത മോഡലുകളില്‍ ലെതര്‍ ആവരണമുള്ള ഡാഷ്‌ബോര്‍ഡ്, ലെതര്‍ സീറ്റ്, യുഎസ്ബി ഫാസ്റ്റ് ചാര്‍ജിങ് എന്നീ സംവിധാനങ്ങളും ഒരിക്കിയിട്ടുണ്ട്.

ഫോര്‍ച്യൂണറില്‍ ഓപ്ഷണലായി തിരഞ്ഞെടുക്കാവുന്ന പുതിയ ഇന്റീരിയര്‍ കളറും പെര്‍ഫോറേറ്റഡ് സീറ്റുകളും ഹീറ്റ് റിജക്ഷന്‍ ഗ്ലാസുകളും ഒരുക്കിയിട്ടുണ്ട്. 4ണ്മ2 ഓട്ടോമാറ്റിക്, 4ണ്മ4 മാനുവല്‍, 4ണ്മ4 ഡീസല്‍ എന്നീ വേരിയന്റുകളിലാണ് ഇത് നല്‍കിയിട്ടുള്ളത്.

ഫോര്‍ച്യൂണറില്‍ 2.7 പെട്രോള്‍ എന്‍ജിനും 2.8 ഡീസല്‍ എന്‍ജിനുകളും ക്രിസ്റ്റയില്‍ 2.7 പെട്രോള്‍, 2.4, 2.8 ഡീസല്‍ എന്‍ജിനുമാണ് പ്രവര്‍ത്തിക്കുന്നത്. സൗകര്യങ്ങള്‍ കൂട്ടിയതിനൊപ്പം ഇരു മോഡലുകള്‍ക്കും വിലയില്‍ നേരിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഫോര്‍ച്യൂണറിന് 18.92 ലക്ഷം മുതല്‍ 23.47 ലക്ഷവും ക്രിസ്റ്റയ്ക്ക് 14.93 ലക്ഷം മുതല്‍ 22.43 ലക്ഷവുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മികച്ച ഇന്ധനക്ഷമതയുമായി ഹോണ്ട സിറ്റിയുടെ പുതിയ മോഡല്‍;...

മികച്ച ഇന്ധനക്ഷമതയുമായി ഹോണ്ട സിറ്റിയുടെ...

ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ മോഡല്‍ നിരത്തുകളിലെത്തുകയാണ്. പുതിയ മോഡല്‍...

ലാന്‍ഡ് റോവറിന്റെ കരുത്തന്‍ മോഡല്‍; ഡിഫന്‍ഡര്‍ ഉടന്‍...

ലാന്‍ഡ് റോവറിന്റെ കരുത്തന്‍ മോഡല്‍;...

ലാന്‍ഡ് റോവറിന്റെ കരുത്തന്‍ മോഡലായ ഡിഫന്‍ഡര്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഓഗസ്റ്റ്...

ഹോണ്ട ഫിലിപ്പീന്‍സിലെ കാര്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നു

ഹോണ്ട ഫിലിപ്പീന്‍സിലെ കാര്‍ നിര്‍മ്മാണം...

ഫിലിപ്പീന്‍സിലെ കാര്‍ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട....

ജീപ്പിന്റെ കരുത്തന്‍ എസ്യുവി മോഡല്‍ റാങ്ക്ളര്‍ റൂബിക്കോണ്‍...

ജീപ്പിന്റെ കരുത്തന്‍ എസ്യുവി മോഡല്‍...

ജീപ്പിന്റെ കരുത്തന്‍ എസ്യുവി മോഡലായ റാങ്ക്ളര്‍ റൂബിക്കോണ്‍ ഇന്ത്യയിലേക്ക് എത്തുന്നു....

ചീറിപ്പായാന്‍ പുതിയ വാഹനം കൂടി; അപ്രീലിയ എസ്എക്‌സ്ആര്‍...

ചീറിപ്പായാന്‍ പുതിയ വാഹനം കൂടി;...

ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോ ഗ്രൂപ്പ് അപ്രീലിയ എസ്എക്‌സ്ആര്‍ 160 നെ...

പുത്തന്‍ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

പുത്തന്‍ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍...

അള്‍ട്രോസിന്റെ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ഡല്‍ഹിയില്‍...

Recent Posts

ഇട്ടമ്മല്‍ -പൊയ്യക്കര റോഡ് നവീകരണ...

ഇട്ടമ്മല്‍ -പൊയ്യക്കര റോഡിന്റെ...

ഇട്ടമ്മല്‍ -പൊയ്യക്കര റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ഇട്ടമ്മല്‍ -പൊയ്യക്കര റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ്...

ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ...

കാസറഗോഡ്: ശാസ്ത്ര സാങ്കേതിക...

ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ ലോകത്തിന് മാതൃക; കേന്ദ്ര മന്ത്രി...

കാസറഗോഡ്: ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ നടത്തുന്ന പ്രവൃത്തനങ്ങള്‍...

136 വര്‍ഷമായി ഒരേ കെട്ടിടത്തില്‍...

മഞ്ചേശ്വരം: സംസ്ഥാനത്തെ സര്‍ക്കാര്‍...

136 വര്‍ഷമായി ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തനം മഞ്ചേശ്വരം സബ് രജിസ്ട്രാര്‍...

മഞ്ചേശ്വരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും പഴക്കവും പ്രവര്‍ത്തന...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ...

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ ഭാരവാഹികള്‍

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ ശക്തി കാസര്‍ഗോഡിന്് പുതിയ ഭാരവാഹികളെ...

മുല്ലച്ചേരി പാലം മന്ത്രി ജി...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി...

മുല്ലച്ചേരി പാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു; മൂന്ന്...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം...

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം വിപുലീകരണ പ്രവര്‍ത്തനോദ്ഘാടനം നടന്നു

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ പുതുതായി പണികഴിപ്പിച്ച ഡയസിന്റെയും അലമാരയുടെയും...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!