CLOSE
 
 
ഓപ്പോയുടെ പുതിയ മോഡല്‍ ഓപ്പോ എ5 വിപണിയില്‍
 
 
 
  • 1.5K
    Shares

ഓപ്പോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ ഓപ്പോ എ5 വിപണിയില്‍. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലൂടെയും ഓഫ്ലൈനായും ഫോണ്‍ വില്‍പനയ്ക്കെത്തും. 12,990 രൂപയാണ് മോഡലിന്റെ വിപണി വില.

32 ജിബി, 64ജിബി എന്നീ രണ്ട് ഇന്റേണല്‍ വേരിയന്റുകളിലാണ് ഫോണ്‍ ലഭ്യമാകുക. 6.2 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയോടു കൂടിയ ഫോണിന് 3ജി.ബി റാമാണ് കരുത്തേകുന്നത്. 256 ജിബി മെമ്മറി കാര്‍ഡും ഇതില്‍ ഉപയോഗിക്കാം. 13 മെഗാപിക്സലിന്റെയും 2 മെഗാപിക്സലിന്റെ യും രണ്ടു പിന്‍കാമറകളും എട്ട് മെഗാപിക്സലിന്റേ സെല്‍ഫി ക്യാമറയുമാണ് പുതിയ മോഡലിലുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ഒക്ടാകോര്‍ പ്രോസസ്സര്‍ 1.8 ജിഗാഹെര്‍ട്‌സ് സ്പീഡ് നല്‍കാന്‍ കഴിവുള്ളതാണ് പുതിയ മോഡല്‍.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂടാതെ ഓപ്പോയുടെതന്നെ കളര്‍ 5.1 ഓ.എസുമുണ്ട്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, ജി.പി.എസ് കണക്ടീവിറ്റി സംവിധാനങ്ങളും ഫോണിലുണ്ട്. 4,230 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തന്ത്രം തിരിച്ചടിച്ചു, നിരക്ക് കൂട്ടിയപ്പോള്‍ ജിയോയെ കൈവിട്ട്...

തന്ത്രം തിരിച്ചടിച്ചു, നിരക്ക് കൂട്ടിയപ്പോള്‍...

രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍...

ഓപ്പോ ഫൈന്‍ഡ് എക്‌സ് 2 മാര്‍ച്ച് ആറിന്...

ഓപ്പോ ഫൈന്‍ഡ് എക്‌സ് 2...

ഓപ്പോ ഫൈന്‍ഡ് എക്‌സ്2 മാര്‍ച്ച് 6 ന് അവതരിപ്പിക്കുമെന്ന് പുതിയ...

ബിഎസ്എന്‍എല്‍; രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ്...

ബിഎസ്എന്‍എല്‍; രണ്ട് പുതിയ 4ജി...

ബിഎസ്എന്‍എല്‍ രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി രംഗത്തെത്തി....

പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ചു; ആപ്പിളിന് വന്‍...

പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ചു;...

ഉപയോക്താക്കളെ അറിയിക്കാതെ ഫോണ്‍ സ്ലോ ആക്കിയതിന് ആപ്പിളിന് വന്‍ തുക...

മത്സരത്തിനിറങ്ങി ഷവോമിയും; ഷവോമിയുടെ ലാപ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍...

മത്സരത്തിനിറങ്ങി ഷവോമിയും; ഷവോമിയുടെ ലാപ്ടോപ്പുകള്‍...

ഷവോമിയുടെ ലാപ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍...

Recent Posts

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ...

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ ഭാരവാഹികള്‍

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ ശക്തി കാസര്‍ഗോഡിന്് പുതിയ ഭാരവാഹികളെ...

മുല്ലച്ചേരി പാലം മന്ത്രി ജി...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി...

മുല്ലച്ചേരി പാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു; മൂന്ന്...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം...

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം വിപുലീകരണ പ്രവര്‍ത്തനോദ്ഘാടനം നടന്നു

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ പുതുതായി പണികഴിപ്പിച്ച ഡയസിന്റെയും അലമാരയുടെയും...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ മര്‍ദ്ദനം: വിദ്യാര്‍ത്ഥിയുടെ...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത്...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി ഒ.റ്റു (ഓക്ലിജന്‍) എന്ന പരിസ്ഥിതി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍ പരിസ്ഥിതി ക്ലബ്ബുകളുടെ കൂട്ടായ്മയില്‍ തയ്യാറാക്കിയ...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല...

കാസറഗോഡ്; കടുത്ത വേനല്‍...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല വിയര്‍ക്കുന്നു: ചൂടിനൊപ്പം ജില്ലയില്‍ മലമ്പനി...

കാസറഗോഡ്; കടുത്ത വേനല്‍ ചൂടിനിടയില്‍ കാസര്‍കോട്ട് മലമ്പനി പടരുന്നു....

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!