CLOSE
 
 
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെറും മുളകോ…? പഠനം പറയുന്നതിങ്ങനെ
 
 
 
  • 1.5K
    Shares

ലോകത്താകെ ക്യാന്‍സര്‍ ബാധിതരായ ആളുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതിയ ജീവിതരീതികള്‍ തന്നെയാണ് പ്രധാനമായും ഇതിന് കാരണമാകുന്നതെന്ന് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണവും മറ്റ് ചിട്ടകളുമെല്ലാം അല്‍പം ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് സാരം.

എന്നാല്‍ രോഗമുണ്ടാക്കാന്‍ ഈ ഘടകങ്ങള്‍ക്കെല്ലാം കഴിയുമെങ്കില്‍ രോഗത്തിനെതിരെ പോരാടാനും ഇവയ്ക്ക് കഴിയണ്ടേ? ഈ സാമാന്യയുക്തിയെ ശരിവയ്ക്കുന്ന ഒരു പുതിയ പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

അതായത് ചിലയിനം ഭക്ഷണങ്ങള്‍ക്ക് ക്യാന്‍സര്‍ പോലുള്ള രോഗത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ട് എന്ന് സമര്‍ത്ഥിക്കുന്ന വിവിധ പഠനങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇതിന് സമാനമായ ഒരു പഠനമാണ് അമേരിക്കയിലെ മാര്‍ഷല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ സംഘടിപ്പിച്ചത്

മുളകിന് ശ്വാസകോശ അര്‍ബുദം പടരുന്നത് തടയാനാകുമെന്നാണ് ഇവര്‍ തങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. മുളകിലടങ്ങിയിരിക്കുന്ന ‘കപ്സെയ്സിന്‍’ എന്ന ഘടകമാണത്രേ ഇതിന് സഹായകമാകുന്നത്.

മിക്കവാറും ക്യാന്‍സര്‍, ബാധിച്ച അവയവത്തില്‍ നിന്നും മറ്റ് അവയവങ്ങളിലേക്ക് പടരുന്നതാണ് ചികിത്സയെ പ്രതിസന്ധിയിലാക്കുന്നതും രോഗിയുടെ മരണത്തിനിടയാക്കുന്നതും. ഇത് തടയാന്‍ മുളക് ഉപകരിക്കപ്പെടുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ശ്വാസകോശത്തെ ബാധിച്ച ക്യാന്‍സറിന്റെ ഗൗരവം കുറയ്ക്കാനും ചില സന്ദര്‍ഭങ്ങളില്‍ മുളക് സഹായകമാകുമത്രേ. എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് ഗവേഷകര്‍ ഇക്കാര്യം ഫ്ളോറിഡയില്‍ നടന്ന എക്സ്പിരിമെന്റല്‍ ബയോളജി മീറ്റിംഗില്‍ വച്ച് വെളിപ്പെടുത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവരാണോ നിങ്ങള്‍....?...

ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട...

ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ആ...

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം നാഡീ തകരാറിന് കാരണമാകാമെന്ന്...

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം നാഡീ...

ഏത് അസുഖം വന്നാലും നമ്മള്‍ ആദ്യം കഴിക്കുക ആന്റിബയോട്ടിക്കുകളാകും. ആന്റിബയോട്ടിക്കുകളുടെ...

മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതാ കമാന്‍ഡോകളും: ദന്തേശ്വരി...

മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതാ...

  ബസ്തര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതാ കമാന്‍ഡോകളും....

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെറും മുളകോ...? പഠനം പറയുന്നതിങ്ങനെ

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെറും മുളകോ...?...

ലോകത്താകെ ക്യാന്‍സര്‍ ബാധിതരായ ആളുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്....

പപ്പായ പോലെതന്നെ പാപ്പായയുടെ കുരുവും ആരോഗ്യത്തിന് ഉത്തമം

പപ്പായ പോലെതന്നെ പാപ്പായയുടെ കുരുവും...

നമ്മുക്ക് ഏറെ ഗുണം തരുന്ന പഴങ്ങളില്‍ ഒന്നാണ് പപ്പായ. അതുപോലെതന്നെ...

ഉപ്പ് അധികം കഴിച്ചാല്‍ ഈ അസുഖങ്ങള്‍ പിടിപ്പെടാം

ഉപ്പ് അധികം കഴിച്ചാല്‍ ഈ...

എല്ലാ കറികള്‍ക്കും നമ്മള്‍ ഉപ്പ് ഉപയോഗിക്കാറുണ്ട്. ദിവസവും 15 മുതല്‍...

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!