CLOSE
 
 
അമല പോള്‍ നിര്‍മാതാവാകുന്നു; കഡാവര്‍ന്റെ റിലീസ് തമിഴിലും മലയാളത്തിലും
 
 
 

തെന്നിന്ത്യന്‍ താരം അമല പോള്‍ നിര്‍മാണ രംഗത്തേക്ക് ചുവട്വെക്കാനൊരുങ്ങുന്നു. കഡാവര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല നിര്‍മാതാവാകുന്നത്. പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ബി ഉമാദത്തന്റെ ‘ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. ചിത്രത്തില്‍ ഫോറന്‍സിക് പതോളജിസ്റ്റ് ആയി അമല തന്നെയാണ് വേഷമിടുന്നതും. അഭിലാഷ് പിള്ളയാണ് തിരകഥ? ഒരുക്കിയിരിക്കുന്നത്. നവാഗതനായ അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴ് സിനിമ ഇതുവരെ പ്രമേയമാക്കാത്തൊരു വിഷയമാണ് ‘കഡാവര്‍’ പറയുന്നതെന്നാണ് അമലയുടെ വാക്കുകള്‍. കഡാവറി’ന്റെ തിരക്കഥയിലുള്ള വിശ്വാസമാണ് തന്നെ നിര്‍മ്മാതാവാക്കി മാറ്റിയതെന്നും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അമല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ന്യൂയോര്‍ക്കില്‍ നിന്നുള്ള തമന്നയുടെ ഫോട്ടോ വൈറലാകുന്നു

ന്യൂയോര്‍ക്കില്‍ നിന്നുള്ള തമന്നയുടെ ഫോട്ടോ...

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍...

നടന്‍ സിദ്ദിഖിന്റെ മകന്‍ ആദ്യമായി നായകനായെത്തുന്ന 'ഒരു...

നടന്‍ സിദ്ദിഖിന്റെ മകന്‍ ആദ്യമായി...

പുതുതായി റിലീസ് ചെയ്യാന്‍ പോകുന്ന മലയാള ചിത്രമാണ് ഒരു കടത്ത്...

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്; വരലക്ഷ്മി...

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ്...

സിനിമയിലെ താരസുന്ദരികളുടെ വസ്ത്രരീതിയും മേയ്ക്കപ്പും പിന്തുടരുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ താരങ്ങളെ...

കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം; ആഘോഷമാക്കി ചാക്കോച്ചനും...

കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം;...

നീണ്ട കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേയ്ക്ക് എത്തിയ കുഞ്ഞതിഥിയ്‌ക്കൊപ്പം ഓണം ആഘോഷിച്ചു...

മലയാള സിനിമയില്‍ വീണ്ടും താര വിവാഹം; നടന്‍...

മലയാള സിനിമയില്‍ വീണ്ടും താര...

നടന്‍ ഹേമന്ത് മേനോന്‍ ഇന്ന് വിവാഹിതനാകുന്നു. നിലീനയാണ് വധു. കലൂര്‍...

Recent Posts

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന...

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍...

കാലിച്ചാനടുക്കം സ്‌കൂളില്‍ അന്യം നിന്നുപോകുന്ന ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

രാജപുരം: കാലിച്ചാനടുക്കം സ്‌കൂളില്‍ ഓല കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു....

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ്...

ഉദുമ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് രമേശ്...

ഉദുമ: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ...

കാസറഗോഡ്: രണ്ട് കുട്ടികളുടെ...

രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന്...

കാസറഗോഡ്: രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ എറണാകുളത്ത് ലോഡ്ജില്‍...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്...

കാസറഗോഡ്: ചെറുപുഴയിലെ കെ....

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്രമക്കേട്; ചെറുപുഴയിലെ അഞ്ച് കോണ്‍ഗ്രസ്...

കാസറഗോഡ്: ചെറുപുഴയിലെ കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ...

ഉപ്പള: പൊട്ടിവീണ വൈദ്യുതി...

അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല; വഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പി തട്ടുകടയുടമ നീക്കം...

ഉപ്പള: പൊട്ടിവീണ വൈദ്യുതി കമ്പി മാറ്റാന്‍ അധികൃതര്‍ എത്താതിരുന്നതോടെ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത്...

കാസര്‍കോട്: കാസര്‍കോട് ജില്ലാ...

കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിക്കുന്ന ഫാമിലി പിക്നിക് 2019...

കാസര്‍കോട്: കാസര്‍കോട് ജില്ലാ അസോസിയേഷന്‍ കുവൈത്ത് ( കെ.ഇ.എ)...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!