CLOSE

LDF - ശങ്കർ-റൈ മാസ്റ്റർ
UDF - എം.സി. ഖമറുദ്ദീൻ
NDA - രവീശ തന്ത്രി കുണ്ടാർ
OTHER

 
 
മികച്ച അധ്യയനം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനം നേരത്തേ തുടങ്ങി. കുട്ടികളെ എത്തിക്കാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളുമായി പിടിഎ
 
 
 

രാജപുരം: വേനലവധിക്ക് സ്‌കൂള്‍ അടക്കുന്നതിന് മുമ്പേ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ ഒന്നാം ക്ലാസ് പ്രവേശനം തുടങ്ങി. തുടര്‍ച്ചയായ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലൂടെ ഇത്തവണ കൂടുതല്‍ കുട്ടികളെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് പി ടി എ പ്രസിഡന്റ് ബി.അബ്ദുള്ള പറഞ്ഞു. സ്‌കൂളിലെ മികച്ച പഠന നിലവാരവും നേരത്തേ കുട്ടികള്‍ അഡ്മിഷനെത്താന്‍ കാരണമായി.

ചുള്ളി, ചീച്ചക്കയ ഭാഗങ്ങളിലെ സിബിന, സായുജ്യ എന്നിവരാണ് അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള ആദ്യത്തെ നവാഗതര്‍. പിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ നവാഗതരെ വരവേറ്റു. എസ്എംസി ചെയര്‍മാന്‍ ജോസ് പുതുശേരിക്കാലായില്‍, പിടിഎ പ്രസിഡന്റ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. പ്രധാനാധ്യാപകന്‍ ഷാജി ഫിലിപ് മധുരം നല്‍കി.

One Reply to “മികച്ച അധ്യയനം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനം നേരത്തേ തുടങ്ങി. കുട്ടികളെ എത്തിക്കാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളുമായി പിടിഎ”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ് പൊട്ടി ഇലക്ട്രിക്...

കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ്...

കണ്ണപുരം: കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ് പൊട്ടി ഇലക്ട്രിക് ലൈനിലേക്ക്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം...

അഡൂര്‍ : പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍ അറസ്റ്റില്‍....

വടക്കേ മലബാറിലെ ആദ്യ തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന്...

വടക്കേ മലബാറിലെ ആദ്യ തീയ്യ...

പാലക്കുന്ന് : വടക്കേ മലബാറിലെ ഏക തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന്...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച ഉദുമ...

കെ എസ് ടി പി റോഡില്‍ കുഴി...

കെ എസ് ടി പി...

ഉദുമ: കെ എസ് ടി പി റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ...

Recent Posts

കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ്...

കണ്ണപുരം: കണ്ണപുരം ലെവല്‍...

കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ് പൊട്ടി ഇലക്ട്രിക് ലൈനിലേക്ക് വീണു:...

കണ്ണപുരം: കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ് പൊട്ടി ഇലക്ട്രിക്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം...

അഡൂര്‍ : പണം വെച്ച്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍ അറസ്റ്റില്‍

അഡൂര്‍ : പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍...

വടക്കേ മലബാറിലെ ആദ്യ തീയ്യ...

പാലക്കുന്ന് : വടക്കേ...

വടക്കേ മലബാറിലെ ആദ്യ തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന് കഴകത്തിന്റ ആദരം

പാലക്കുന്ന് : വടക്കേ മലബാറിലെ ഏക തീയ്യ മേല്‍ശാന്തിക്ക്...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ ശക്തമായി നേരിടും:...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍...

കാസര്‍കോട്: ടിപ്പര്‍ ലോറി...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍ ടിപ്പര്‍ലോറികളുടെ മിന്നല്‍പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി...

Articles

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

error: Content is protected !!