CLOSE
 
 
പ്രമുഖ താരങ്ങള്‍ വേണ്ടെന്നു വെച്ച കഥാപാത്രമായിരുന്നു അത്; വാചാലയായി സാമന്ത
 
 
 

ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള താരമാണ് സാമന്ത. ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം സൂപ്പര്‍ ഡീലക്സിനെ കുറിച്ച് വാചാലയാവുകയാണ് സാമന്ത. വിജയ് സേതുപതി, ഫഹദ് ഫാസില്‍, സാമന്ത, രമ്യ കൃഷ്ണന്‍, മിഷ്‌കിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

വയമ്ബ് എന്ന കഥാപാത്രം തനിയ്ക്കു ലഭിക്കുന്നതിന് മുമ്ബ് വേറെ രണ്ട് പ്രമുഖ നടിമാരെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്നും അവര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് തനിക്ക് അവസരം ലഭിച്ചതെന്നും സാമന്ത പറഞ്ഞു.

ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള ആരണ്യകാണ്ഡം എന്ന ചിത്രത്തിന് ശേഷം എട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. മാര്‍ച്ച് 29നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

'ഒരു കടത്ത് നാടന്‍ കഥ': ചിത്രത്തിന്റെ പുതിയ...

'ഒരു കടത്ത് നാടന്‍ കഥ':...

ഷാഹിന്‍ സിദ്ധിഖ് നായകനാകുന്ന ചിത്രം 'ഒരു കടത്തനാടന്‍ കഥ'യിലെ പുതിയ...

ടോവിനോ ചിത്രം 'എടക്കാട് ബറ്റാലിയന്‍ 06'-ലെ പുതിയ...

ടോവിനോ ചിത്രം 'എടക്കാട് ബറ്റാലിയന്‍...

ടോവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'എടക്കാട്...

മലയാള യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെതിരെ...

മലയാള യുവ ചലച്ചിത്ര താരം...

ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് ജോബി ജോര്‍ജ്ജിനെതിരെ ഷെയ്ന്‍ രംഗത്തെത്തിയിരിക്കുന്നത്. ജോബിയുടെ സിനിമയ്ക്കായി...

'കുട്ടി ന്യൂജന്‍ ഒക്കെയാ, സമ്മതിച്ചു. പക്ഷേ ഇത്ര...

'കുട്ടി ന്യൂജന്‍ ഒക്കെയാ, സമ്മതിച്ചു....

'കുട്ടി ന്യൂജന്‍ ഒക്കെയാ, സമ്മതിച്ചു. പക്ഷേ ഇത്ര എടുത്തുചാട്ടം പാടില്ല...

ബിജു മേനോന്‍ ചിത്രം ആദ്യരാത്രിയുടെ പുതിയ പോസ്റ്റര്‍...

ബിജു മേനോന്‍ ചിത്രം ആദ്യരാത്രിയുടെ...

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

Recent Posts

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ് ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍...

35 വര്‍ഷത്തെ സേവനത്തിനു ശേഷം...

വട്ടംതട്ട: 35 വര്‍ഷത്തെ...

35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന...

വട്ടംതട്ട: 35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍...

സൗജന്യ നേത്രപരിശോധനയും തിമിര രോഗ...

മുള്ളേരിയ: ചെങ്കള പ്രാഥമിക...

സൗജന്യ നേത്രപരിശോധനയും തിമിര രോഗ ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

മുള്ളേരിയ: ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം മുള്ളേരിയ ലയണ്‍സ്...

Articles

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

error: Content is protected !!