CLOSE
 
 
മുകേഷ് ഇനി നടന്‍ മാത്രമല്ല; ഗായകന്‍ കൂടിയാണ്
 
 
 

താരങ്ങള്‍ സിനിമയില്‍ പാടുന്നതൊന്നും ഒരു പുതിയ കാര്യമല്ല. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങി പൃഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ വരെ നില്‍ക്കുന്ന ന്യൂജനറേഷന്‍ നായകമ്മാരും സിനിമയില്‍ പാടീട്ടുണ്ട്. ഇപ്പോഴിതാ നടന്‍ മുകേഷും സിനിമയില്‍ പാടുന്നു എന്നതാണ് പുതിയ വാര്‍ത്ത. സുജിത് വിഘ്‌നേശ്വര്‍ സംവിധാനം ചെയ്യുന്ന ‘രമേശന്‍ ഒരു പേരല്ല’ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ആലാപന രംഗത്തേക്ക് കടക്കുന്നത്.

രാസശാസ്ത്ര എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ രാജേഷ് ശര്‍മ്മ, കൃഷ്ണകുമാര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അരുണ്‍ നായര്‍, ദേവേന്ദ്ര നാഥ്, സുരേഷ് പ്രേം, ശൈലജ, മിനി ഐ.ജി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.ശ്രീനാഥ്, ഫെജോ എന്നിവരുടെ വരികള്‍ക്ക് ജമിനി ഉണ്ണികൃഷ്ണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ജോമോന്റെ സുവിശേഷങ്ങള്‍, രാമലീല, മാസ്റ്റര്‍പീസ് തുടങ്ങിയവയാണ് ഒടുവിലിറങ്ങിയ മുകേഷ് ചിത്രങ്ങള്‍.ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗിലാണ് മുകേഷ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദളപതി വിജയുടെ ബിഗിലിന് കേരളത്തില്‍ 200ഓളം സ്‌ക്രീനുകള്‍...

ദളപതി വിജയുടെ ബിഗിലിന് കേരളത്തില്‍...

ദളപതി വിജയുടെ ബിഗില്‍ ദീപാവലി റിലീസായി ഒക്ടോബര്‍ 25ന് തിയ്യേറ്ററുകളിലേക്ക്...

'ഒരു കടത്ത് നാടന്‍ കഥ': ചിത്രത്തിന്റെ പുതിയ...

'ഒരു കടത്ത് നാടന്‍ കഥ':...

ഷാഹിന്‍ സിദ്ധിഖ് നായകനാകുന്ന ചിത്രം 'ഒരു കടത്തനാടന്‍ കഥ'യിലെ പുതിയ...

ടോവിനോ ചിത്രം 'എടക്കാട് ബറ്റാലിയന്‍ 06'-ലെ പുതിയ...

ടോവിനോ ചിത്രം 'എടക്കാട് ബറ്റാലിയന്‍...

ടോവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'എടക്കാട്...

മലയാള യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെതിരെ...

മലയാള യുവ ചലച്ചിത്ര താരം...

ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് ജോബി ജോര്‍ജ്ജിനെതിരെ ഷെയ്ന്‍ രംഗത്തെത്തിയിരിക്കുന്നത്. ജോബിയുടെ സിനിമയ്ക്കായി...

'കുട്ടി ന്യൂജന്‍ ഒക്കെയാ, സമ്മതിച്ചു. പക്ഷേ ഇത്ര...

'കുട്ടി ന്യൂജന്‍ ഒക്കെയാ, സമ്മതിച്ചു....

'കുട്ടി ന്യൂജന്‍ ഒക്കെയാ, സമ്മതിച്ചു. പക്ഷേ ഇത്ര എടുത്തുചാട്ടം പാടില്ല...

ബിജു മേനോന്‍ ചിത്രം ആദ്യരാത്രിയുടെ പുതിയ പോസ്റ്റര്‍...

ബിജു മേനോന്‍ ചിത്രം ആദ്യരാത്രിയുടെ...

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...

Recent Posts

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ് ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍...

35 വര്‍ഷത്തെ സേവനത്തിനു ശേഷം...

വട്ടംതട്ട: 35 വര്‍ഷത്തെ...

35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന...

വട്ടംതട്ട: 35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍...

സൗജന്യ നേത്രപരിശോധനയും തിമിര രോഗ...

മുള്ളേരിയ: ചെങ്കള പ്രാഥമിക...

സൗജന്യ നേത്രപരിശോധനയും തിമിര രോഗ ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

മുള്ളേരിയ: ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം മുള്ളേരിയ ലയണ്‍സ്...

Articles

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

error: Content is protected !!