CLOSE
 
 
ഐവ ഫ്രീഡം നൈറ്റ് ഇന്ന്: മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണവും സമാ-എ-മെഹഫില്‍ സൂഫി സംഗീത നിശയും
 
 
 

കാസര്‍കോട്: കാസര്‍കോട് ആര്‍ട് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐവ ഫ്രീഡം നൈറ്റ് ഇന്ന് (സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച) വൈകുന്നേരം 6 മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ചടങ്ങില്‍ വെച്ച് ധീരരായ മത്സ്യത്തൊഴിലാളികളെയും കുടുംബങ്ങളെയും ആദരിക്കുന്നു. അതോടൊപ്പം ഐവ ഫ്രീഡം സെയില്‍ ജേതാക്കള്‍ക്കുള്ള സമ്മാനവിതരണവും നടത്തും. ഫ്രീഡം നൈറ്റില്‍ പ്രശസ്ത സൂഫി ബാന്റ് മെഹഫില്‍-എ-സമാ അവതരിപ്പിക്കുന്ന സൂഫി സംഗീതവും, ഖവ്വാലിയും അടങ്ങിയ സൂഫി സംഗീതനിശയും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

ചടങ്ങ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നഗരസഭാ ചെയര്‍ പേര്‍സണ്‍ ബീഫാത്തിമ്മ് ഇബ്രാഹം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസ് ഐ.പി.എസ് മത്സ്യത്തൊഴിലാളികളെ അനുമോദിക്കും. പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ എന്നിവര്‍ ഫ്രീഡം സെയില്‍ ജേതാക്കള്‍ക്ക് സമ്മാന വിതരണം നടത്തും. രണ്ടാം ഘട്ടം റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 5 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ എം.ഡി.എം. എന്‍.ദേവീദാസിന് കൈമാറും.

ചടങ്ങില്‍ മുന്‍ മന്ത്രി സി.ടി അഹമ്മദലി എം.എല്‍.എ, എം.പി.ഷാഫി ഹാജി, എന്‍.എ.അബൂബക്കര്‍, ജില്ലാ ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ടി.ഇ.അബ്ദുള്ള, വ്യാപാരി വ്യവസായി എകേപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമദ് ഷരീഫ്, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഹനീഫ്, ഐവ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എം.സുലൈമാന്‍ ഹാജി, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ.ഷാഫി, അസീസ് കടപ്പുറം, യു.കെ യൂസുഫ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ജി.നാരായണന്‍, ലയണ്‍ ക്ലബ്ബ് ചന്ദ്രഗിരി പ്രസിഡണ്ട് ജലീല്‍ മുഹമ്മദ്, ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ.വി.അഭിലാഷ്, റോട്ടറി ക്ലബ്ബ് പാസ്റ്റ് പ്രസിഡണ്ട് എം.കെ രാധാക്യണന്‍, ഐവ ഗ്രൂപ്പ് എം.ഡി അഷ്റഫ് ഐവ, വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഏ.കെ.മൊയ്തീന്‍ കുഞ്ഞി, ഷമീര്‍ ഐവ, തസ്ലീം ഐവ എന്നിവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഐവ ഫ്രീഡം നൈറ്റ് ഇന്ന്: മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണവും...

ഐവ ഫ്രീഡം നൈറ്റ് ഇന്ന്:...

കാസര്‍കോട്: കാസര്‍കോട് ആര്‍ട് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐവ ഫ്രീഡം...

Recent Posts

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ)...

രാജപുരം: വെള്ളരിക്കുണ്ട് കക്കയത്ത്...

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ) ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം സെപ്തംബര്‍...

രാജപുരം: വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ) ക്ഷേത്രത്തില്‍ നവരാത്രി...

കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അനാസ്ഥ;...

കുമ്പള: കുമ്പള റെയില്‍വേ...

കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അനാസ്ഥ; ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി...

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനിലെ വികസനമുരടിപ്പിനും അനാസ്ഥയ്ക്കുമെതിരെ ജില്ലാ...

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന...

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍...

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍ ദുരിതയാത്ര.

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍ പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍...

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍...

ബന്തടുക്ക : മഹാത്മാഗാന്ധി...

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി തെരുവോര...

ബന്തടുക്ക : മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!