CLOSE
 
 
സഞ്ചാരികൾക്ക‌് ചുറ്റിയടിക്കാം; വേളിയിൽ പാളവും ട്രെയിനും വരുന്നു
 
 
 
തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലേക്ക‌് ഉയർത്തുന്ന വേളി ടൂറിസംവില്ലേജിൽ വിനോദ സഞ്ചരികൾക്ക‌് ചുറ്റിയടിക്കാൻ ട്രെയിൻ സർവീസും വരുന്നു. കടലിന്റെയും കായലിന്റെയും സൗന്ദര്യം നുകരാൻ കഴിയുന്ന വേളിയിൽ എത്തുന്ന വിനോദസഞ്ചരികൾക്ക‌് ട്രെയിനിൽ സഞ്ചരിച്ച‌് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ടൂറിസം സങ്കേതത്തിൽ രണ്ടര കിലോമീറ്റർ ദൈർഘ്യത്തിലാണ‌് പാളം നിർമിച്ച‌് ട്രെയിൻ സർവീസിനുള്ള വൻപദ്ധതി തയ്യാറാകുന്നത‌്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദേശ പ്രകാരം വേളിയിലൊരുങ്ങുന്ന ട്രെയിൻ സർവീസ‌് പദ്ധതിക്ക‌് അന്തിമ രൂപമായി. ആഗസ‌്തോടെ ഭരണാനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ‌് പുരോഗമിക്കുന്നതെന്ന‌് പദ്ധതിക്ക‌് ചുക്കാൻ പിടിക്കുന്ന ടൂർഫെഡ‌് എംഡി എം ഷാജി മാധവൻ ദേശാഭിമാനിയോട‌് പറഞ്ഞു. 
 
ആറു കോടി രൂപയാണ‌് പദ്ധതിക്കായി വകയിരുത്തിയത‌്. ഇന്ത്യൻ റയിൽവേയുടെ എൻജിനിയറിങ്‌ വിഭാഗമാണ‌് പദ്ധതിക്കാവശ്യമായ  റിപ്പോർട്ട‌് തയ്യാറാക്കിയത‌്. പൊഴിക്കരമുതൽ ടൂറിസം വില്ലേജ‌് മുഴുവൻ കറങ്ങി സഞ്ചാരികൾക്ക‌് ഉല്ലസിക്കാനും ആസ്വദിക്കാനും കഴിയും. കുട്ടികൾക്കും രക്ഷിതാക്കൾക്കും യാത്ര ചെയ്യാം. പദ്ധതിയുടെ സർവേയും പൂർത്തിയായി. ഭരണാനുമതി ലഭിക്കുന്ന മുറയ‌്ക്ക‌് സെപ‌്തംബറോടെ പാളം നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ‌് പ്രതീക്ഷ. ട്രെയിൻ സർവീസുകൂടി ഇവിടെ ആരംഭിക്കുന്നതോടെ വിദേശ സഞ്ചാരികൾക്കൊപ്പം ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്കും വേളിയിലേക്ക‌് വർധിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുശാല്‍നഗറിലെ ബുദ്ധവിഹാരം

കുശാല്‍നഗറിലെ ബുദ്ധവിഹാരം

കെ കെ രമേഷ് കുമാര്‍ ഇന്ത്യയിലെ ധര്‍മ്മശാലകഴിഞ്ഞാല്‍ ഏറ്റവും വലിയ...

ഫാം ടൂറിസം സർക്യൂട്ട‌് സാധ്യത പരിഗണിക്കും‐ മന്ത്രി...

ഫാം ടൂറിസം സർക്യൂട്ട‌് സാധ്യത...

ഇടുക്കി: ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വട്ടവട‌, കൊട്ടക്കൊമ്പൂർ, മറയൂർ മേഖലകളിലെ...

സഞ്ചാരികൾക്ക‌് ചുറ്റിയടിക്കാം; വേളിയിൽ പാളവും ട്രെയിനും വരുന്നു

സഞ്ചാരികൾക്ക‌് ചുറ്റിയടിക്കാം; വേളിയിൽ പാളവും...

തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലേക്ക‌് ഉയർത്തുന്ന വേളി ടൂറിസംവില്ലേജിൽ വിനോദ സഞ്ചരികൾക്ക‌് ചുറ്റിയടിക്കാൻ...

Recent Posts

തെയ്യം പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനെതിരെ നിയമ...

കുറ്റിക്കോല്‍: ഉത്തര മലബാറിലെ...

തെയ്യം പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനെതിരെ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഉത്തര കേരള...

കുറ്റിക്കോല്‍: ഉത്തര മലബാറിലെ അനുഷ്ടാന കര്‍മ്മമായ തെയ്യത്തെ പൊതുവേദികളിലും...

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ്...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തില്‍...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ പ്രമേയം: ഏവരും ഉറ്റുനോക്കുന്നത് ബിജെപി...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ പ്രമേയ ചര്‍ച്ച...

അവധി ദിനത്തിലും നഗര ശുചീകരണം:...

കാഞ്ഞങ്ങാട്: പൊതുവേ ആലസ്യത്തിനു...

അവധി ദിനത്തിലും നഗര ശുചീകരണം: വീണ്ടും മാതൃക സൃഷ്ടിച്ച് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: പൊതുവേ ആലസ്യത്തിനു വഴിമാറുന്ന അവധി ദിനമായ ഞായറാഴ്ച...

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ)...

രാജപുരം: വെള്ളരിക്കുണ്ട് കക്കയത്ത്...

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ) ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം സെപ്തംബര്‍...

രാജപുരം: വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ) ക്ഷേത്രത്തില്‍ നവരാത്രി...

കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അനാസ്ഥ;...

കുമ്പള: കുമ്പള റെയില്‍വേ...

കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അനാസ്ഥ; ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി...

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനിലെ വികസനമുരടിപ്പിനും അനാസ്ഥയ്ക്കുമെതിരെ ജില്ലാ...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!