CLOSE
 
 
കൊവിഡ് പ്രതിരോധ ശേഷി നേടിയെന്ന് ഡൊണാള്‍ഡ് ട്രംപ്
 
 
 

വാഷിങ്ടണ്‍: താന്‍ കൊവിഡ് പ്രതിരോധ ശേഷി നേടിയെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു പക്ഷേ അത് കുറച്ചുകാലത്തേക്കോ അല്ലെങ്കില്‍ ദീര്‍ഘകാലത്തേക്കോ ആകാം. അതേക്കുറിച്ച് കൃത്യമായി പറയാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.എന്തായാലും താന്‍ രോഗപ്രതിരോധ ശേഷി നേടിയെന്നും നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷിയുള്ള പ്രസിഡന്റ് ഉണ്ടെന്നും ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.വൈറ്റ് ഹൗസ് ഡോക്ടര്‍ ട്രംപില്‍ നിന്ന് കോവിഡ് പകരാന്‍ സാധ്യതയില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം. ഒരുതവണ കോവിഡ് ബാധിച്ചയാള്‍ക്ക് വീണ്ടും ബാധിക്കാതിരിക്കാന്‍ തക്കവണ്ണമുള്ള പ്രതിരോധ ശേഷി ലഭിക്കുമോ എന്നകാര്യം സ്ഥിരീകരിക്കാന്‍ തക്ക വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഓഗസറ്റില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊവിഡ് പ്രതിരോധ ശേഷി നേടിയെന്ന് ഡൊണാള്‍ഡ് ട്രംപ്

കൊവിഡ് പ്രതിരോധ ശേഷി നേടിയെന്ന്...

വാഷിങ്ടണ്‍: താന്‍ കൊവിഡ് പ്രതിരോധ ശേഷി നേടിയെന്ന പ്രഖ്യാപനവുമായി യുഎസ്...

ഒന്നരലക്ഷം കവിഞ്ഞു ബ്രസീലില്‍ കോവിഡ് മരണം

ഒന്നരലക്ഷം കവിഞ്ഞു ബ്രസീലില്‍ കോവിഡ്...

ബ്രസീലില്‍ കോവിഡ് ബാധിയേറ്റ് മരിച്ചവരുടെ എണ്ണം 150,236മെന്ന് ആരോഗ്യമന്ത്രാലയം. ലോകത്ത്...

ഒമാനില്‍ ബീച്ചുകള്‍ അടച്ചു; മറ്റന്നാള്‍ മുതല്‍ വീണ്ടും...

ഒമാനില്‍ ബീച്ചുകള്‍ അടച്ചു; മറ്റന്നാള്‍...

ഒമാനില്‍ മറ്റന്നാള്‍ മുതല്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി...

അശ്ലീല വീഡിയോകള്‍ ;  ടിക് ടോക് നിരോധിച്ച്...

അശ്ലീല വീഡിയോകള്‍ ;  ടിക്...

ചൈനീസ് ആപ്പായ ടിക് ടോക് പാകിസ്താനില്‍ നിരോധിച്ചു. നിയമ വിരുദ്ധവും...

കേന്ദ്രമന്ത്രി പാസ്വാന്റെ വകുപ്പുകളുടെ ചുമതല പീയുഷ് ഗോയലിന്

കേന്ദ്രമന്ത്രി പാസ്വാന്റെ വകുപ്പുകളുടെ ചുമതല...

ന്യൂഡല്‍ഹി: അന്തരിച്ച എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ റാം വിലാസ് പാസ്വാന്റെ...

ഒരു സംവാദത്തിനായി സമയം പാഴാക്കാന്‍ താനില്ല; ഡൊണാള്‍ഡ്...

ഒരു സംവാദത്തിനായി സമയം പാഴാക്കാന്‍...

ബ്ലൂംബര്‍ഗ്: വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായുള്ള അടുത്ത...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!