CLOSE
 
 
ക്ഷീരസാഗരം പദ്ധതിയില്‍ നീലേശ്വരം നഗരസഭയിലെ ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ
 
 
 

നീലേശ്വരം : നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതി 12 നു രാവിലെ ഒന്‍പതരയ്ക്ക് നീലേശ്വരം മൃഗാശുപത്രിക്കു സമീപം നടക്കും.

കോവിഡിനെ തുടര്‍ന്നു കാലിത്തീറ്റ ഉല്‍പാദനം കുറഞ്ഞെങ്കിലും ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന തലത്തില്‍ തന്നെ 100 % പദ്ധതി വിഹിതം ചെലവഴിക്കുന്ന നീലേശ്വരം നഗരസഭയ്ക്ക് കേരള ഫീഡ്‌സ് 26 മെട്രിക് ടണ്‍ കാലിത്തീറ്റ അനുവദിക്കുകയായിരുന്നു. ഓരോ ക്ഷീരകര്‍ഷകനും പ്രതിവര്‍ഷം 6500 രൂപ വീതം നഗരസഭ സബ്‌സിഡിയായി അനുവദിക്കുന്നുണ്ട്. ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു മേഖലയില്‍ ഉള്‍പ്പെടുത്തിയും നീലേശ്വരം നഗരസഭ മാതൃക കാട്ടി.

കാലിത്തീറ്റ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.പി.ജയരാജന്‍ നിര്‍വഹിക്കും. ഉപാധ്യക്ഷ വി.ഗൗരി അധ്യക്ഷത വഹിക്കും. പദ്ധതിയുടെ സേവനം മുഴുവന്‍ കര്‍ഷകരും പ്രയോജനപ്പെടുത്തണമെന്നു വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ.കുഞ്ഞിക്കൃഷ്ണന്‍, മൃഗസംരക്ഷണ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ കൗണ്‍സിലര്‍ കെ.വി.സുധാകരന്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തെരുവ് നായ ശല്യം; കാസര്‍കോട് നഗരസഭ അസിസ്റ്റന്റ്...

തെരുവ് നായ ശല്യം; കാസര്‍കോട്...

കാസര്‍കോട് : നഗരസഭാ പരിധിയില്‍ തെരുവ് നായ ശല്ല്യം അടുത്തകാലത്തായി...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ മാഷില്‍...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!