CLOSE
 
 
സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ കര്‍ശന നടപടി ഉറപ്പാക്കണം മോദി സര്‍ക്കാര്‍
 
 
 

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി വൈകിയാല്‍ വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

ലിംഗാധിഷ്ഠിത അക്രമത്തെക്കുറിച്ച് നിരീക്ഷിക്കാന്‍ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക, വനിതാ തൊഴിലാളികള്‍ എടുക്കുന്ന എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ട് വെച്ചിരുന്നു.

പകര്‍ച്ചവ്യാധിയുടെ സമയത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക്, അവശ്യ ആരോഗ്യ സേവനങ്ങള്‍, കോവിഡ് അനുബന്ധമോ അല്ലാതെയോ തടസ്സമില്ലാതെ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ടി.ആര്‍.പിയില്‍ കൃത്രിമം;  ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെ

ടി.ആര്‍.പിയില്‍ കൃത്രിമം;  ചാനലുകള്‍ക്ക് പരസ്യം...

വിദ്വേഷപ്രചാരണം നടത്തുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെ.റിപ്പബ്ലിക് ടി.വി അടക്കമുള്ള...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു.മരണസംഖ്യ 1.08...

ഡല്‍ഹി ഹിന്ദുറാവു ആശുപത്രിയിലെ ഡോക്ടേഴ്‌സും ആരോഗ്യപ്രവര്‍ത്തകരും പ്രതിഷേധത്തില്‍

ഡല്‍ഹി ഹിന്ദുറാവു ആശുപത്രിയിലെ ഡോക്ടേഴ്‌സും...

ഡല്‍ഹി: നാലുമാസത്തെ ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ സേവനം നിര്‍ത്തിവെക്കുമെന്ന മുന്നറിയിപ്പ്...

ബുള്ളറ്റ്പ്രൂഫ് വാഹനമില്ലാതെ ജവാന്മാര്‍; മോദിക്ക് 8400 കോടിയുടെ...

ബുള്ളറ്റ്പ്രൂഫ് വാഹനമില്ലാതെ ജവാന്മാര്‍; മോദിക്ക്...

ന്യൂഡല്‍ഹി: രാജ്യം കാക്കുന്ന സൈനികര്‍ക്ക് സുരക്ഷിത വാഹനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര...

സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ കര്‍ശന നടപടി ഉറപ്പാക്കണം മോദി...

സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ കര്‍ശന നടപടി...

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരായ കേസുകളില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന...

അബുദാബി യാത്ര നടത്തിയത് സ്വന്തം ചിലവിലെന്ന് സ്മിത...

അബുദാബി യാത്ര നടത്തിയത് സ്വന്തം...

കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രം മോശം കമന്റുകള്‍...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!