CLOSE
 
 
ബേക്കലിലെ താജ് ഹോട്ടലില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറി തോക്കു ചൂണ്ടിയ യുവാവ് അറസ്റ്റില്‍; കാപ്പിലിലെ അബ്ദുള്‍ നാസറിനെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്
 
 
 

ബേക്കല്‍: ഉദുമ ബേവൂരിയിലെ താജ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറി തോക്കു ചൂണ്ടിയ യുവാവ് അറസ്റ്റില്‍.
കാപ്പില്‍ കെ.എം.ജി.ന്യൂ ക്വാര്‍ട്ടേഴ്‌സിലെ അബ്ദുള്‍ നാസര്‍ എന്ന കോലാച്ചി നാസറിനെയാണ് ബേക്കല്‍ എസ് ഐ, ഇ.അശോകനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ 2.40 ഓടെ ഉദുമ ബേവൂരിയിലെ താജ് ഹോട്ടലിലായിരുന്നു അതിക്രമം. ഹോട്ടലിന്റെ സെക്യൂരിറ്റി ഓഫീസര്‍ എറണാകുളം സ്വദേശി ആന്‍സണ്‍ ജോര്‍ജ്ജിനു (25) നേരെയാണ് അബ്ദുള്‍ നാസര്‍ തോക്ക് ചൂണ്ടിയത്.ഉടന്‍ ബേക്കല്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബേക്കലിലെ താജ് ഹോട്ടലില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറി...

ബേക്കലിലെ താജ് ഹോട്ടലില്‍ പുലര്‍ച്ചെ...

ബേക്കല്‍: ഉദുമ ബേവൂരിയിലെ താജ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പുലര്‍ച്ചെ...

കോവിഡ് ബാധിച്ചു ചികില്‍സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് കാട്ടുകൊച്ചി...

കോവിഡ് ബാധിച്ചു ചികില്‍സയിലായിരുന്ന കോണ്‍ഗ്രസ്...

കാസര്‍കോട്: കടുത്ത പനി ബാധിച്ചു ചികില്‍സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ്...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7871 പേര്‍ക്ക്:...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7871 പേര്‍ക്ക്. ഇതില്‍...

ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വാടക വീട്ടില്‍ തീപിടിത്തം;...

ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വാടക...

കാഞ്ഞങ്ങാട്: ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വാടക വീട്ടില്‍ തീപ്പിടിച്ചു.പുല്ലൂര്‍ ചാലിങ്കാല്‍...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!