CLOSE
 
 
പണനയ സമിതിയുടെ ആദ്യയോഗത്തിനു തുടക്കം
 
 
 

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുനഃസംഘടിപ്പിച്ച പണ നയ സമിതിയുടെ (എംപിസി) ആദ്യ യോഗത്തിന് തുടക്കമായി. സമിതി 9ന് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മൊറട്ടോറിയം കാലയളവില്‍ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടിരുന്നു.
6 അംഗ എംപിസി കഴിഞ്ഞ മാസം 29ന് ചേരേണ്ടതായിരുന്നു. പുതിയ 3 സ്വതന്ത്ര അംഗങ്ങളെ നിയമിക്കുന്നതു വൈകിയതിനാലാണ് യോഗം മാറ്റിവച്ചത്. സാമ്ബത്തിക വിദഗ്ധരായ ശശാങ്ക ഭിഡെ, അഷിമ ഗോയല്‍, ജയന്ത് ആര്‍.വര്‍മ എന്നിവരെ എംപിസി അംഗങ്ങളാക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഡല്‍ഹി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിലെ സീനിയര്‍ അഡൈ്വസറാണ് ശശാങ്ക ഭിഡെ.മുംബൈ ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസര്‍ച്ചിലെ പ്രഫസറാണ് അഷിമ ഗോയല്‍. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രഫസറാണ് ജയന്ത് വര്‍മ.ആര്‍ബിഐ നിയമപ്രകാരം മൂന്ന് പുതിയ അംഗങ്ങള്‍ക്ക് നാല് വര്‍ഷത്തെ കാലാവധിയുണ്ടാകും.

ധനനയ രൂപീകരണത്തില്‍ ദീര്‍ഘകാല അനുഭവ പരിചയമുളള വ്യക്തയാണ് അഷിമ ഗോയല്‍. മോണിറ്ററി പോളിസി കമ്മിറ്റിയില്‍ (എംപിസി) ഒരു ബാഹ്യ അംഗമായി അഷിമ ഗോയലിനെ പരിഗണിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അരി കയറ്റുമതിയില്‍ 42ശതമാനത്തോളം വര്‍ധനവ്

അരി കയറ്റുമതിയില്‍ 42ശതമാനത്തോളം വര്‍ധനവ്

ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിയില്‍ 2020ല്‍ 42 ശതമാനത്തോളം വര്‍ധന....

പണനയ സമിതിയുടെ ആദ്യയോഗത്തിനു തുടക്കം

പണനയ സമിതിയുടെ ആദ്യയോഗത്തിനു തുടക്കം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുനഃസംഘടിപ്പിച്ച പണ നയ സമിതിയുടെ (എംപിസി)...

വില്‍പനയില്‍ കുതിച്ചു ചാട്ടവുമായി ബലേനോ

വില്‍പനയില്‍ കുതിച്ചു ചാട്ടവുമായി ബലേനോ

2020 സെപ്റ്റംബറില്‍ വില്‍പനയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മാരുതി സുസുക്കിയുടെ...

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു; പവന്...

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത്...

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. സ്വര്‍ണവില ഇന്ന്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ; പവന് 39,400...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ;...

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും സ്വര്‍ണവില റെക്കോഡ് കുറിച്ചു....

സ്വര്‍ണവില വീണ്ടും കുതിച്ചു ; പവന് 600...

സ്വര്‍ണവില വീണ്ടും കുതിച്ചു ;...

മുംബൈ : തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ്...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!