CLOSE
 
 
കാത്തിരിപ്പിന് വിരാമം; എംജി ഗ്ലോസ്റ്റര്‍ ഒക്ടോബര്‍ 8 -ന് വില്‍പ്പനയ്ക്കെത്തും
 
 
 

എംജി ഗ്ലോസ്റ്റര്‍ 2020 ഒക്ടോബര്‍ 8 -ന് ഇന്ത്യന്‍ വിപണിയിലെത്തും. വരാനിരിക്കുന്ന എസ്യുവി 71 കണക്റ്റഡ് കാര്‍ സവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വേരിയന്റുകളില്‍ എസ്യുവി ലഭ്യമാകും. എംജി ഗ്ലോസ്റ്റര്‍ 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ച് 4,000 rpm -ല്‍ 215 bhp കരുത്തും 1,500-2,400 rpm -ല്‍ 480 Nm torque ഉം ഉത്പാദിപ്പിക്കും.

ഈ എഞ്ചിന്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി യോജിക്കുന്നു. എംജി ഗ്ലോസ്റ്ററിന് 4,985 mm നീളവും 1,926 mm വീതിയും 1,867 mm ഉയരവുമുണ്ട്. കൂടാതെ 2,950 mm വീല്‍ബേസും കമ്ബനി നല്‍കുന്നു. 19 ഇഞ്ച് അലോയി വീലുകളില്‍ 255/55 സെക്ഷന്‍ ടയറുകളാണ് ഗ്ലോസ്റ്ററില്‍ വരുന്നത്. സ്പോര്‍ട്ട്, മഡ്, സാന്‍ഡ്, റോക്ക്, സ്‌നോ, ഓട്ടോ, ഇക്കോ, എന്നീ ടെറൈന്‍ സെലക്ഷന്‍ ഉള്ള ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഗ്ലോസ്റ്റര്‍ എസ്യുവിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പ്ലെഷര്‍ പ്ലസ് പ്ലാറ്റിനം ബ്ലാക്ക് എഡിഷനുമായി ഹീറോ

പ്ലെഷര്‍ പ്ലസ് പ്ലാറ്റിനം ബ്ലാക്ക്...

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പ്ലെഷര്‍...

വില്‍പനയില്‍ കുതിച്ചു ചാട്ടവുമായി ബലേനോ

വില്‍പനയില്‍ കുതിച്ചു ചാട്ടവുമായി ബലേനോ

2020 സെപ്റ്റംബറില്‍ വില്‍പനയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മാരുതി സുസുക്കിയുടെ...

ബിഎസ് 6 സുസുക്കി ജിക്‌സര്‍ 250 ശ്രേണി...

ബിഎസ് 6 സുസുക്കി ജിക്‌സര്‍...

ജിക്‌സര്‍ ബൈക്ക് ശ്രേണിയിലെ 150 സിസി മോഡലുകള്‍ (ജിക്‌സര്‍, ജിക്‌സര്‍...

കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്സ് വെന്റിലേറ്ററുമായി ചേര്‍ന്ന്...

കോവിഡ്; വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മാക്സ്...

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൈറസ് ബാധിതരായ ആളുകള്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍...

ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്സണ്‍ റെഡി-ഗോ; വരവറിയിച്ച് ടീസര്‍...

ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്സണ്‍ റെഡി-ഗോ;...

ഡാറ്റ്സണ്‍ വാഹനനിരയിലെ റെഡി-ഗോ കൂടുതല്‍ സ്പോര്‍ട്ടി ഭാവത്തില്‍ വരവിനൊരുങ്ങുന്നു. പുതിയ...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!