CLOSE
 
 
മണ്ണും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധത്തിലേക്ക് ക്യാമറ തിരിച്ച ‘കാപ്പുകോല്‍’ ചിത്രീകരണം പൂര്‍ത്തിയായി
 
 
 

‘മണ്ണിലും വിണ്ണിലും കിനാവു പൂത്തപ്പോള്‍ വിളവെടുത്തു പത്തായം നിറച്ചു.  കീഴടക്കിയവന്റെ അധികാരത്തോടെ നേട്ടങ്ങളുടെ ആകാശകോട്ടയില്‍ സ്വയം മറന്നു. എന്നാല്‍ കാല്‍ച്ചുവട്ടില്‍ ഒലിച്ചുപോയത് സ്വന്തം ജീവിതമെന്ന് അറിയാതെപോയി. ഒടുവില്‍ തിരിച്ചറിവിന്റെ പുതുകാലത്തില്‍ മണ്ണും മനസ്സും പതമൊരുക്കി അവന്‍ കാത്തിരിക്കുകയാണ്. ജീവിതം വിതയേറ്റുന്ന ഒരു നല്ല ലോകത്തിനായി…’ഇത് കാപ്പുകോലിന്റെ കഥാബീജം.

ശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍ സുഭാഷ് വനശ്രീ കഥയെഴുതി വിനു നാരായണന്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചലച്ചിത്രം കാപ്പുകോല്‍ അണിയറയില്‍ ഒരുങ്ങുന്നു. രാംചന്ദിന്റെതാണ് തിരക്കഥ. മണി ബി.ടി ക്യാമറ, എഡിറ്റിംങ്ങ് നിര്‍വ്വഹിക്കും. കലാ സംവിധാനം മജീദ് ബോവിക്കാനം. ജയ കാര്‍ത്തിയുടെതാണ് പശ്ചാത്തലസംഗീതം. പ്രശസ്ത നാടക സംവിധായകനും നടനുമായ സുരഭി ഈയ്യക്കാട് പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ മാസ്റ്റര്‍ പ്രപഞ്ച്, ബേബി ദേവനന്ദ, നിശാന്ത് പ്ലാവുള്ളക്കയ, രാംചന്ദ്, മധു കുറ്റിക്കോല്‍, വിനോദ് ബേഢകം, സുഭാഷ് വനശ്രീ എന്നിവരും അഭിനയിക്കുന്നു.

പ്രദീപന്‍ പി.വി, സുധീഷ് കുണിയേരി, നിഖില്‍ കൃഷ്ണന്‍, സുജിത്ത് ചന്ദ്രശേഖര്‍ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്തിലെ ചെന്നംകുണ്ട്, ചാപ്പക്കല്‍, പയറടുക്ക പ്രദേശങ്ങളിലാണ് കാപ്പു കോലിന്റെ ചിത്രീകരണം നടന്നത്. ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുെകൊണ്ടു തന്നെയാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പ്രമേയമാക്കിയുള്ളതാകയാല്‍ സര്‍ക്കാറിന്റെതുള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ക്ക് പഠന, ബോധവല്‍ക്കരണത്തിനായി ഉപകാരപ്പെടുമെന്ന ശുഭ പ്രതീക്ഷയിലാണ് കാപ്പുകോലിന്റെ അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നടന്‍ ടൊവിനോ തോമസിന്റെ നില മെച്ചപ്പെട്ടു അഞ്ച്...

നടന്‍ ടൊവിനോ തോമസിന്റെ നില...

രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ...

കൊവിഡ് കാലത്ത് ചിത്രീകരിച്ച സിനിമ ഒക്ടോബര്‍ 15...

കൊവിഡ് കാലത്ത് ചിത്രീകരിച്ച സിനിമ...

പൂര്‍ണമായും കൊവിഡ് കാലത്ത് ചിത്രീകരിച്ച് പൂര്‍ത്തിയാക്കിയ ആദ്യ സിനിമ 'ലവ്'...

മണ്ണും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധത്തിലേക്ക് ക്യാമറ തിരിച്ച...

മണ്ണും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധത്തിലേക്ക്...

'മണ്ണിലും വിണ്ണിലും കിനാവു പൂത്തപ്പോള്‍ വിളവെടുത്തു പത്തായം നിറച്ചു.  കീഴടക്കിയവന്റെ...

റിലീസ് വീണ്ടും നീട്ടി ബോണ്ട് ചിത്രം നോ...

റിലീസ് വീണ്ടും നീട്ടി ബോണ്ട്...

ജെയിംസ് ബോണ്ട് പരമ്ബരയിലെ പുതിയ സിനിമ 'നൊ ടൈം ടു...

ദൃശ്യം 2-ല്‍ ജോയിന്‍ ചെയ്യാന്‍ ഒരുങ്ങി മീന;...

ദൃശ്യം 2-ല്‍ ജോയിന്‍ ചെയ്യാന്‍...

കോവിഡ് കാലം തുടങ്ങിയതില്‍ പിന്നെ സിനിമ ചിത്രീകരണവും, യാത്രകളും, പുറത്ത്...

ഞങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരില്ല, പങ്കാളികളെ ഉള്ളു; റിമ കല്ലിങ്കല്‍

ഞങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരില്ല, പങ്കാളികളെ ഉള്ളു;...

സമൂഹമാധ്യമങ്ങളില്‍ ഫെമിനിസ്റ്റുകളെ ആക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ക്ക് മറുപടിയുമായി...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!