CLOSE
 
 
ദൃശ്യം 2-ല്‍ ജോയിന്‍ ചെയ്യാന്‍ ഒരുങ്ങി മീന; ബഹിരകാശയാത്ര പോലെ വിമാനയാത്ര എന്ന് താരം
 
 
 

കോവിഡ് കാലം തുടങ്ങിയതില്‍ പിന്നെ സിനിമ ചിത്രീകരണവും, യാത്രകളും, പുറത്ത് പോക്കും ഇല്ലാതെ വീടുകളില്‍ തന്നെ ഒതുങ്ങി കൂടുകയാണ് മിക്ക സിനിമ താരങ്ങളും. ഇപ്പോഴിതാ ദൃശ്യം 2 ഷൂട്ടിംഗിന് പോകാന്‍ ഒരുങ്ങിയ നടി മീന തന്റെ യാത്ര അനുഭവം പങ്കുവെക്കുകയാണ്. പി. പി. ഇ കിറ്റ് അണിഞ്ഞ ചിത്രത്തിനൊപ്പം ഒരു കുറിപ്പും മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ബഹിരാകാശത്തേക്കുള്ള യാത്ര പോലെ തോന്നുമെങ്കിലും ഒരു യുദ്ധത്തിനു പോവുന്ന അനുഭവമാണ്. ഏഴു മാസങ്ങള്‍ക്ക് ശേഷം യാത്ര ചെയ്യുന്നു. ശാന്തവും വിജനവുമായ എയര്‍പോര്‍ട്ട് കണ്ട് ആശ്ചര്യം തോന്നി. പലരും എന്നെ പോലെ പിപി ഡ്രസ്സ് ധരിച്ചിട്ടില്ലെന്ന് കണ്ട് അതിശയവും. ഇതാണ് ധരിക്കാന്‍ ഏറ്റവും അസുഖകരമായ വസ്ത്രമെന്ന് ഞാന്‍ പറയും. കാലാവസ്ഥ തണുത്തതാണെങ്കില്‍ കൂടി ഇതിനകത്ത് നമ്മള്‍ വിയര്‍ക്കും. നിങ്ങളുടെ മുഖം തുടയ്ക്കാന്‍ കഴിയില്ല, ഗ്ലൗസ് കൂടി അണിയുമ്‌ബോള്‍ പ്രത്യേകിച്ചും. രാവും പകലും ഇതിനകത്ത് ജീവിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വളരെയധികം അസ്വസ്ഥതകള്‍ക്കിടയിലും അവര്‍ നമ്മുടെ വേദനകള്‍ മനസ്സിലാക്കുകയും നമ്മളെ പരിപാലിക്കുകയും ചെയ്യുന്നു. അവരോടുള്ള എന്റെ ബഹുമാനം കൂടിയിരിക്കുന്നു. സഹജീവികളോടുള്ള നിങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനത്തിന് നന്ദി.’

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ‘ദൃശ്യം 2’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ പുനരാരംഭിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് മീനയാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നടന്‍ ടൊവിനോ തോമസിന്റെ നില മെച്ചപ്പെട്ടു അഞ്ച്...

നടന്‍ ടൊവിനോ തോമസിന്റെ നില...

രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ...

കൊവിഡ് കാലത്ത് ചിത്രീകരിച്ച സിനിമ ഒക്ടോബര്‍ 15...

കൊവിഡ് കാലത്ത് ചിത്രീകരിച്ച സിനിമ...

പൂര്‍ണമായും കൊവിഡ് കാലത്ത് ചിത്രീകരിച്ച് പൂര്‍ത്തിയാക്കിയ ആദ്യ സിനിമ 'ലവ്'...

മണ്ണും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധത്തിലേക്ക് ക്യാമറ തിരിച്ച...

മണ്ണും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധത്തിലേക്ക്...

'മണ്ണിലും വിണ്ണിലും കിനാവു പൂത്തപ്പോള്‍ വിളവെടുത്തു പത്തായം നിറച്ചു.  കീഴടക്കിയവന്റെ...

റിലീസ് വീണ്ടും നീട്ടി ബോണ്ട് ചിത്രം നോ...

റിലീസ് വീണ്ടും നീട്ടി ബോണ്ട്...

ജെയിംസ് ബോണ്ട് പരമ്ബരയിലെ പുതിയ സിനിമ 'നൊ ടൈം ടു...

ദൃശ്യം 2-ല്‍ ജോയിന്‍ ചെയ്യാന്‍ ഒരുങ്ങി മീന;...

ദൃശ്യം 2-ല്‍ ജോയിന്‍ ചെയ്യാന്‍...

കോവിഡ് കാലം തുടങ്ങിയതില്‍ പിന്നെ സിനിമ ചിത്രീകരണവും, യാത്രകളും, പുറത്ത്...

ഞങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരില്ല, പങ്കാളികളെ ഉള്ളു; റിമ കല്ലിങ്കല്‍

ഞങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരില്ല, പങ്കാളികളെ ഉള്ളു;...

സമൂഹമാധ്യമങ്ങളില്‍ ഫെമിനിസ്റ്റുകളെ ആക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ക്ക് മറുപടിയുമായി...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!